ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ് നവനേതൃത്വം

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ 2017 ലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

oommen-thomas-secretary terish-thomas-treasurer
ജനുവരി ഏഴിനു ശനിയാഴ്ച സ്റ്റാഫോർഡിലുള്ള ഗസൽ റസ്റ്ററന്റ് ഹാളിൽ വച്ച് നടത്തപ്പെടുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് ജോർജ് എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ ക്രിസ്മസ് പുതുവത്സര സമ്മേളനത്തിൽ സെന്റ് ജെയിംസ് ക്ലനാനായ ചർച്ച് വികാരി റവ.ഫാ.എബ്രഹാം സഖറിയ മുഖ്യസന്ദേശം നൽകി.
ആഘോഷത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ സെക്രട്ടറി രഘു എബ്രഹാം വാർഷിക റിപ്പോർട്ടും ട്രഷറർ ടെറിഷ് തോമസ് കണക്കും അവതരിപ്പിച്ചു. ഇലക്ഷൻ കമ്മിഷണർ ജേക്കബ് തോമസിന്റെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ 2017 ലേയ്ക്കുള്ള ഭാരവാഹികളായി തിരഞ്ഞെടുത്തു. റോബിൻ ഫിലിപ്പ് (പ്രസിഡന്റ്), തോമസ് ഐപ്പ് (വൈസ് പ്രസിഡന്റ്)

Top