ഗോൾവെ: ഗോൾവെ സെന്റ് ജോർജ്ജ് ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 2017 നോമ്പ് കാലധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
2017 മാർച്ച് 17 , 18 , 19 തീയതികളിൽ എന്നിസിലുള്ള സെന്റ് ഫ്ലാനൻസ് കോളേജിൽ വച്ചാണു നോമ്പ്കാല ധ്യാനം നടത്തപ്പെടുന്നത്. മുന്ന് ദിവസങ്ങളിലായി താമസിച്ചുള്ള ധ്യാനമാണുക്രമീകരിച്ചിരിക്കുന്നതെന്ന് ഇടവക ഭാരവാഹ്കൾ അറിയിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായ അഭി. സഖറിയാസ് മോർപീലക്സീനോസ് തിരുമേനിയാണു ധ്യാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്നത്.


