പി.പി ചെറിയാൻ
ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ കമ്പനിയായ ഹോം ഡിപ്പോ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പുതിയതായി 80,000 പേർക്കു തൊഴിലവസരം ഒരുക്കുന്നതിന്റെ ഭാഗമായി ഹൂസ്റ്റണിൽ മാത്രം 1800 പേർക്കു തൊഴിൽ നൽകുമെന്നു കമ്പനി അധികൃതർ അറിയിച്ചു.
സെയിൽസ് ക്യാഷ്യർ തുടങ്ങിയ വിഭാഗങ്ങളിൽ ഫുൾടൈം പാർട്ടം ജീവനക്കാരെയാണ് നിയമിക്കുന്നത്. കമ്പനിയുടെ ഡിസ്ട്രിബ്യൂഷൻ സെന്ററുകളിലും സ്‌റ്റോറുകളിലും കോളജ് വിദ്യാർഥികൾ റിട്ടയർ ചെയ്തവർ വിമുക്തഭടൻമാർ എന്നിവർക്കും തൊഴിലസവരം നൽകും.
കമ്പനി അമേരിക്കയിൽ ആകെ 400,000 ജീവനക്കാരുള്ളത് താല്പര്യമുള്ളവർക്കു ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കു 1-800 466 3337 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.