സ്വന്തം ലേഖകൻ
ഹൂസ്റ്റൺ: മല്ലപ്പള്ളിയിൽ നിന്നും ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും വന്ന് താമസിക്കുന്നവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ വാർഷിക പൊതുയോഗം ഫെബ്രുവരി 25 നു നാലിനു സ്റ്റാഫോർഡിൽ വച്ചു ചേരും. ഈ സംഗമത്തിലേയ്ക്കു എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
സംഗമത്തിന്റെ കാരുണ്യ കരസ്പർശമായ വിദ്യാഭ്യാസ സഹായ റിപ്പോർട്ടും കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സെബി ഉമ്മൻ അവതരിപ്പിക്കണമെന്ന സംഗമം പ്രസിഡന്റ് ചാക്കോ നൈനാൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കു ചാക്കോ നൈനാൻ 832 661 75555