പി.പി ചെറിയാൻ
ചിക്കാഗോ: ഒബാമയുടെ ജന്മദിനമായ ഓഗസ്റ്റ് നാലിനു ഇല്ലിനോയ്‌സ് സംസ്ഥാനത്തു പൊതു അവധി നൽകുന്നതിനുള്ള ബിൽ ഇല്ലിനോയ്‌സ് ഹൗസിലും സെനറ്റിലും അവതരിപ്പിച്ചു. മൂന്നു ബില്ലുകളാണ് ഇതു സംബന്ധിച്ചു ചർച്ചയ്‌ക്കെടുത്തത്.
സംസ്ഥാന ഓഫിസുകൾക്കും വിദ്യാലയങ്ങൾക്കും ആവശ്യമെങ്കിൽ വ്യവസായ സ്ഥാപനങ്ങൾക്കും അവധി നൽകുന്നതിനുള്ള നിയമമാണ് നിയമപരമായി അംഗീകരിക്കുക. ജീവിച്ചിരിക്കുന്ന ഒറു പ്രസിഡന്റിന്റെ ജന്മദിനം പൊതുഅവധിയായി പ്രഖ്യാപിക്കുന്നത് ആദ്യമായാണ്. ഇല്ലിനോയ്‌സിൽ നാൽപതുവർഷങ്ങൾക്കു ശേഷമാണ് പുതിയൊരു അവധി ദിനപ്രഖ്യാപനം ഉണ്ടാകുക.
ഇല്ലിനോയ്‌സിൽ ചരിത്രത്തിൽ നോബർ സമ്മാനാർഹനായ പ്രസിഡന്റ് ഒബാമയുടെ ജന്മദിനം പൊതുഅവധിയാക്കുന്നതിൽ തെറ്റില്ലെന്ന് ആഷ്‌ബേണിൽ നിന്നുള്ള ഡമോക്രാറ്റ് പ്രതിനിധി അഡ്രെ തപേസി പറഞ്ഞു. ടെക്‌സസിൽ ലിൻഡൽ പി.ജോൺസണിന്റെയും കാലിഫോർണിയായിൽ ഡോണാൾഡ് റീഗനെയും ഇതുപോലെ ആദരിക്കുന്നതെന്നും ഡമോക്രാറ്റ് പ്രതിനിധി സോണിയ ഹാർപറാണ് ബിൽ അവതരിപ്പിച്ചത്.