പി.പി ചെറിയാൻ
മിൽപിറ്റാസ് (കാലിഫോർണിയ): ഇന്ത്യൻ അമേരിക്കൻ സോഫ്റ്റ് വെയർ എൻഡിനീയർ തെലുങ്കാനയിൽ നിന്നുള്ള വംഷി ചന്ദർ റെഡി (26) ഫെബ്രുവരി 10 വെള്ളിയാഴ്ച കാലിഫോർണിയയിലെ മമിഡല അപ്പാർട്ട്‌മെന്റിലെ പാർക്കിങ് ലോട്ടിൽ വെടിയേറ്റു മരിച്ചു.
വാഹനമോഷണത്തെക്കുറിച്ചു സന്ദേശം ലഭിച്ചതിനെ തുടർന്നു എത്തിച്ചേർന്ന പൊലീസാണ് മരിച്ചു കിടക്കുന്ന ചന്ദർ റെഡിയുടെ മൃതദേഹം കണ്ടെടുത്തത്. വാഹനം തട്ടിയെടുത്ത ആൾ അതിവേഗം ഓടിച്ചു പോകുന്നതിനിടയിൽ നിയന്ത്രം വിട്ട കാർ പോസ്റ്റിൽ ഇടിച്ചു നിന്നു. ഇയാളെ പിൻതുടർന്ന പൊലീസ് സംഘം പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു.

അപ്പാർട്ട്‌മെന്റിലേയ്ക്കു പ്രവേശിച്ച രണ്ടു സ്ത്രീകളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് കാറുമായി ഇയാൾ കടന്നു കളഞ്ഞത്. മയക്കുമരുന്നിനു അടിമയായ ഇയാളാണ് റെഡിയെ വെടിവച്ചതെന്നു ദൃക്‌സാക്ഷികൾ പറയുന്നു.
2013 ലാണ് ബിരുദാനന്തര ബിരുദത്തിനായി ചന്ദർ റെഡ്ഡി തെലുങ്കാനയിൽ നിന്നും സിലിക്കൻ വാലി സർവകലാശാലയിൽ എത്തിയതു പഠനം പൂർത്തിയാക്കിയതിനു ശേഷം സോഫ്റ്റ് വെയർ ഫിഡിൽ ജോലി അന്വേഷണത്തിനിടെയിലായിരുന്നു മരണം. ഇന്ത്യയിലേയ്ക്കു മടങ്ങി പോരുന്നതിനു മുൻപു റെഡികൺവീനിയന്റ് സ്റ്റോറിൽ പാർട്ടം ജോലി ചെയ്തിരുന്നു. സംഭവം നടക്കുന്നതിനു രണ്ടു ദിവസം മുൻപു മകനുമായി സംസാരിച്ചു. ഇന്ത്യയിലേയ്ക്കു വരുന്ന വവിരം പറഞ്ഞിരുന്നതായി പിതാവ് സഞ്ജീവ് റെയ്ഡി പറഞ്ഞു. സംഭവത്തെ കുറിച്ചു മന്ത്രി സുഷമസ്വരാജ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.