ഡബ്ലിൻ : അയർലണ്ട് പ്രവാസി കോൺഗ്രസ് ഏർപ്പെടുത്തിയ കെ എം മാണി ‘പ്രതിഭ രത്‌ന’ പുരസ്കാരം ജോർജ്കുട്ടി ആഗസ്തിക്ക്. മൂന്ന് പതിറ്റാണ്ട്കാലമായി സാമൂഹ്യ, സാംസ്‌കാരിക, ആദ്ധ്യാത്മിക, പൊതുജന സേവന രംഗങ്ങളിലെ നിസ്തുല പ്രവർത്തനത്തിനാണ് അവാർഡ്.മികച്ച വാഗ്മി കൂടിയായ ജോർജ്കുട്ടി കോട്ടയം പാറത്തോട് സ്വദേശിയാണ്.
ഇന്ന് (ജൂൺ 27 )ശനി വൈകിട്ട് 6 ന് ടോം തോമസ് വാണിയപ്പുരക്കലിന്റെ ഭവനാങ്കണത്തിൽ ചേരുന്ന സമ്മേളത്തിൽ വച്ച് അവാർഡ് ഏറ്റുവാങ്ങും.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക










