പി.പി ചെറിയാൻ
ന്യൂജേഴ്‌സി: ലുക്കേമിയ രോഗബാധിതയായി ക്ഷീണാവസ്ഥയിൽ കഴിയുന്ന ഇന്ത്യൻ അമേരിക്കൻ പെൺകുട്ടി അനയലിഫ്രാൻ സീഡിനു (09) ബോൺ മാരോ ട്രാൻസ്പ്ലാന്റേഷന് ഡോണറെ ആവശ്യമുണ്ട്.
അനയായുടെ മാതാവ് പ്രതിഭാ ലി ഫ്രാൻസിസാണ് ഞങ്ങളുടെ സഹകരണം അഭ്യർഥിച്ച് സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചികിത്സയ്ക്കാവശ്യമായ ഭാരിച്ച ചിലവു താങ്ങാനാവുന്നതിനും അപ്പുറമാണെന്നു മാതാവ് പറഞ്ഞു. സാമ്പത്തിക സഹായവും ഇവർ പ്രതീക്ഷിക്കുന്നു.
ബോൺമാരോ ഡൊണേറ്റ് ചെയ്യാൻ താല്പര്യമുള്ളവർ ഡികെഎംഎസ് ബോൺ മാരോ ഡൊണേഷനിൽ രജിസ്റ്റർ ചെയ്യണമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു. മാർച്ച് 15 നു ന്യൂജേഴ്‌സി ഡിക്കേഴ്‌സൺ എലിമെന്ററി സ്‌കൂളിൽ വൈകിട്ട് 3.30 മുതൽ ബോൺ മാരോ ഡോണർ റെഡ്രസ് സംഘടിപ്പിച്ചിട്ടുണ്ട്.
ജെസിക്ക സെലിൻ അനയ്ക്കു വേണ്ടി സംഭാവന സ്വീകരിക്കുന്നതിനു ദ ഗോഫൗണ്ട് മീ പേജ് അനയുടെ പിതാവ് റോബർട്ട് ലി ഫ്രാൻസിസിന്റെ പേരിൽ തയ്യാറാക്കിയിട്ടുണ്ട്. 10,000 ഡോളറാണ് പ്രതീക്ഷിക്കുന്നത്.
സൗത്ത് ഏഷ്യയിൽ നിന്നുള്ളവരുടെ ബോൺ മാരോയായിരി്കും അനയ്ക്കു കൂടുതൽ യോജിക്കുക എന്നു ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു. സാമൂഹിക സാംസ്‌കാരിക സംഘടനകളും നേതാക്കളും ഈ വിഷയത്തിൽ പ്രത്യേകം താല്പര്യം പ്രകടിപ്പിച്ചാൽ അനയ്ക്കും കുടുംബത്തിനും വലിയ പ്രതീക്ഷിയ്ക്കു അവസരം ലഭിക്കും.