ഡബ്ളിൻ: ഓ ഐ സി സി അയർലണ്ടിനെ റ നേതൃത്വത്തിൽ ജനുവരി 28 തീയതി ശനിയായ് ച വൈകിട്ടു 3.30 നു ഡബ്ളിനിലെ ബോമോണ്ട് നേറ്റിവിറ്റി ചർച്ച് പാരിഷ് ഹാളിൽ സംഘടിപ്പിക്കുന്നു.ഇന്ഡ്യൻ റിപ്പബ്ളിക്ക് ദിനാഘോഷത്തോടനുബന്ദിച്ചു കുട്ടികൾക്കു വേണ്ടി ഇൻഡ്യൻ ദേശീയ ഗാന പഠന ക്ലാസ്സ് സംഗീത പ്രമുഖർ നയിക്കുന്നു .വർണ്ണശമ്പളമായ ഈ റിപ്പബ്ളിക്ക് ദിന പരിപാടിയിലേക്ക് ഏവരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഓെ എ സി സി സെക്രട്ടറി സാൻജോ മുളവരിക്കൽ പത്ര കുറിപ്പിൽ അറിയിച്ചു.ഡബ്ളിൻ.17. I. 17


