യുഎസില്‍ ബാങ്കില്‍ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു
സിന്‍സിനാട്ടി: യുഎസിലെ സിന്‍സിനാട്ടി നഗരത്തിലെ ബാങ്കില്‍ വെടിവെപ്പ്. വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിനുള്ള,,,
സിന്‍സിനാട്ടി: യുഎസിലെ സിന്‍സിനാട്ടി നഗരത്തിലെ ബാങ്കില്‍ വെടിവെപ്പ്. വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിനുള്ള,,,
ഡബ്ലിന്‍ : പ്രളയം മൂലം ദുരന്തമനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായി ഫിബ്‌സ്‌ബോറോ ഡബ്ലിന്‍ ചലഞ്ചേഴ്‌സിന്റെ ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍,,,
ഡബ്ലിന്‍: ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ പുതിയ നിയമം. പഠനത്തിനായി അയര്‍ലന്റിലെത്തി പഠനം കഴിഞ്ഞും അയര്‍ലണ്ടില്‍ തന്നെ താമസിക്കാമെന്ന,,,
ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യ, ഭവന, വിദ്യാഭ്യാസ മേഖലകളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ശ്രദ്ധ ചെലുത്തണമെന്ന് സോഷ്യല്‍ ജസ്റ്റിസ് അയര്‍ലണ്ട്. ഈ മേഖലകളിലെ,,,
ദോഹ: ഖത്തറില്‍ നിന്ന് തുടര്‍ച്ചയായി പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തകള്‍ വരുന്നു. വിസാ സൗജന്യവും കുറഞ്ഞ കൂലി സമ്പ്രദായവും പ്രഖ്യാപിച്ചതിന് പിന്നാലെ,,,
എനര്‍ജി ഡ്രിങ്ക്സുകളുടെ പരിധി വിട്ട ഉപയോഗം കുട്ടികളില്‍ വിവിധ ശാരീരിക മാനസിക പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്നത് നേരത്തെ തന്നെ പലവിധി ഗവേഷണങ്ങളിലൂടെ,,,
കാലിഫോർണിയ: മനുഷ്യസ്നേഹത്തിന്റെ ആൾരൂപമായി സോഷ്യമീഡിയയിൽ താരമായിരിക്കുകയാണ് കാലിഫോർണിയയിലെ സാന്റാ റോസയിലെ പൊലീസ് ഓഫീസർ ജെസ്സെ വിറ്റെൺ. മയക്കുമരുന്നിന് അടിമപ്പെട്ട്, വീടില്ലാതെ,,,
പ്രളയക്കെടുതിയില്‍നിന്ന് കരകയറാന്‍ കേരളത്തിന് കൈത്താങ്ങുമായി മൈക്രോസോഫ്ട് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും.ബില്‍ഗേറ്റ്‌സിന്റെ ബില്‍ ആന്‍ഡ് മെലിന്‍ഡാ ഫൗണ്ടേഷന്‍ ആറു ലക്ഷം ഡോളറിന്റെ(4.20 കോടി,,,
ഡബ്ലിന്‍: ആഗോള താപനത്തിന് ഇടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുന്നതിന് പുതിയ തീരുമാനങ്ങള്‍ 2019 ഒക്ടോബര്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് ഉറപ്പായി.,,,
ടെക്സാസ്: അമേരിക്കയിൽ മോഷണവും പിടിച്ചുപറിയും തുടർക്കഥയാവുകയാണ്. ദമ്പതികളിൽ നിന്നും പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചോടാൻ ശ്രമിക്കുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ,,,
ദുബായ്: മഹാപ്രളയത്തില്‍ നിന്ന് അതിജീവിക്കാന്‍ ഏവരും സഹായവുമായി രംഗത്തുണ്ട്. പ്രവാസലോകത്തിന്‍റെ സ്നേഹത്തിന് അതിരില്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ തെളിഞ്ഞതാണ്. ഇപ്പോഴിതാ,,,
സന്ദർശകവിസയിൽ വന്ന് അനധികൃതമായി രാജ്യത്തു തങ്ങുന്നവരെ നേരിടാൻ പുതിയ വ്യവസ്ഥകൾ സഹായകമാകും എന്ന പ്രതീക്ഷയിൽ യു.എ.ഇ അധികൃതർ. ഇപ്പോൾ പ്രഖ്യാപിച്ച,,,
© 2026 Daily Indian Herald; All rights reserved


