ചാരിറ്റിയില്‍ സാമ്പത്തിക തട്ടിപ്പിന് പരാതി !..അന്യോഷണത്തില്‍ പിടി വീഴുമോ ?ചിട്ടിപ്പലിശയില്‍ യു.കെയില്‍ മലയാളി ജയിലില്‍ …ചാരിറ്റിയും ഭക്തിയും സാമ്പത്തിക തട്ടിപ്പിന്റെ ഇരുണ്ട മുഖങ്ങള്‍
May 31, 2017 10:35 pm
ഡബ്ളിന്‍ :ലണ്ടനില്‍ ഒരു മലയാളി ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആണ് .സാമ്പത്തിക തട്ടിപ്പിനാണ് ഇയാള്‍ക്ക് ജയില്‍ ശിക്ഷ കിട്ടിയിരിക്കുന്നത് .ചിട്ടി നടത്തി,,,
അയര്‍ലണ്ടില്‍ വ്യാപക ഭക്ഷ്യ വിഷബാധ; വ്യാപകമാകാന്‍ കാരണം സാല്‍മൊണല്ല ബാക്ടീരിയ എന്ന് കണ്ടെത്തല്‍; ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു
May 31, 2017 5:10 pm
അയര്‍ലണ്ടില്‍ വ്യാപകമായ ഭക്ഷ്യ വിഷബാധ പടരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഉണ്ടായതില്‍ ഏറ്റവും വലിയ ഭക്ഷ്യവിഷബാധയാണ് ഇത്. സാല്‍മൊണല്ല,,,
സംഗീത പരിപാടിയുടെ പേരില്‍ ചാരിറ്റി തട്ടിപ്പ് മലയാളി സംഘടന വിവാദത്തില്‍; പരിപാടിയ്ക്കിടെ സ്റ്റീഫന്‍ ദേവസ്യയെ അപമാനിച്ചു
May 30, 2017 10:14 pm
ഡബ്ലിന്‍: എന്തിനും ഏതിനും ചാരിറ്റിയുടെ മറപിടിച്ച് തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ വിദേശ മലയാളികള്‍ക്കിടയിലും വ്യാപകമാകുന്നു. പണമുണ്ടാക്കാന്‍ ഏറ്റവും എളുപ്പമുള്ള തട്ടിപ്പ്,,,
വ്രതവിശുദ്ധിയുടെ പുണ്യനാളുകള്‍ക്ക് ഗൾഫിൽ തുടക്കമായി
May 26, 2017 9:53 am
ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ ശനിയാഴ്ച ആരംഭിക്കും. വ്യാഴാഴ്ച മാസപ്പിറവി കണാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി റമദാന്‍,,,
വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും 27ന്
May 26, 2017 12:01 am
രാജു കുന്നക്കാട്ട് ഡബ്ലിന്‍: ആഗോള മലയാളികളുടെ ഏററവും വലിയ സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അയര്‍ലണ്ട് പ്രൊവിന്‍സ് ജനറല്‍ ബോഡി,,,
ദമ്മാം ഒ ഐ സി സി യുടെ പ്രവര്‍ത്തനം പ്രശംസനീയം: ഉമ്മന്‍ ചാണ്ടി
May 25, 2017 2:45 am
ഇ.കെ.സലിം ദമ്മാം: തന്‍റെ മൂന്ന് ദിവസത്തെ സൗദി സന്ദര്‍ശന വേളയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുദിവസമായ വെള്ളിയാഴ്ച ദിവസത്തെ പരിപാടി ദമ്മാമില്‍,,,
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ വംശീയ ആക്രമണം’നിങ്ങള്‍ ഇന്ത്യക്കാര്‍ ഇതര്‍ഹിക്കുന്നു
May 22, 2017 6:05 pm
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ വംശീയ ആക്രമണം.ഓസ്‌ട്രേലിയയില്‍ ഹോസ്പിറ്റാലിറ്റി വിദ്യാര്‍ത്ഥി കൂടിയായ പര്‍ദീപ് സിങ്ങിനാണ് യാത്രക്കാരായ ദമ്പതികളുടെ,,,
പി.ഐ.ഒ കാര്‍ഡ് ഒ.സി.എ കാര്‍ഡ് ആക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30-നു അവസാനിക്കുന്നു
May 20, 2017 1:34 am
പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡുകള്‍ (പി ഐ ഒ) ഓവര്‍സീസ് സിറ്റിസണ്‍ കാര്‍ഡുകളാക്കി,,,
സര്‍ക്കാര്‍ മേഖലയില്‍ ജോലി നോക്കുന്ന 70,000 വിദേശികളെ ഒഴിവാക്കാന്‍ പദ്ധതിയുമായി സൗദി അറേബ്യ; മലയാളികളെയുള്‍പ്പെടെ ബാധിക്കും
May 11, 2017 10:05 am
റിയാദ്: സ്വദേശിവത്കരണം സര്‍ക്കാര്‍ സര്‍വ്വീസിലും നടപ്പിലാക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സര്‍വ്വീസിലുള്ള വിദേശികളെ ഘട്ടം ഘട്ടമായി ഒഴിവാക്കാൻ സൗദി അറേബ്യ. ഈ,,,
നഗ്നയായി തെരുവിലൂടെ നടക്കുന്ന വീഡിയോ ഫെയ്‌സ്ബുക്കിൽ; നിമിഷങ്ങൾക്കകം യുവതി മരിച്ചു; മരണം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം
May 11, 2017 9:25 am
ക്രൈം ഡെസ്‌ക് ഡബ്ലിൻ: മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു തെരുവിലൂടെ നഗ്നയായി നടന്ന യുവതിയുടെ വീഡിയോ ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ വെബ്,,,
അയർലണ്ടിലെ സീറോമലബാർ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീർത്ഥാടനവും സ്മരണിക പ്രകാശനവും ഇന്ന്
May 6, 2017 11:52 am
ഡബ്ലിൻ: അയർലണ്ടിലെ സീറോമലബാർ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീർത്ഥാടനവും സ്മരണിക പ്രകാശനവും മെയ് 6 ശനിയാഴ്‌ച്ച,,,
സൗദിയിലെ സ്ത്രീകള്‍ക്ക് ഇനി പുരുഷന്മാരുടെ സമ്മതമില്ലാതെ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകും
May 5, 2017 1:42 pm
ദുബൈ: കുടുംബത്തിലെ പുരുഷന്മാരുടെ സമ്മതമില്ലാതെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കണമെന്ന നിര്‍ദേശം എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നല്‍കിയിരിക്കുകയാണ് സൗദി അറേബ്യയുടെ,,,
Page 138 of 381Previous
1
…
136
137
138
139
140
…
381
Next