ഡബ്ലിന്: ഒഐസിസി അയര്‍ലഡിന്റെ നേതൃത്വത്തില്‍ 68-ാ മത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 28ന് ബ്യൂമോണ്ടില്‍ St. Fiacrsa ഹാളില്‍ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ അലന്‍ന്റെ മന്ത്രി സഭാപ്രതിനിധികള്‍, വിവിധ സംഘടന നേതാക്കള്‍, മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. വിദ്യാഭ്യാസപരമായി അയര്‍ലന്റില്‍ ഉന്നത നിലവാരം പുലര്‍ത്തിയ 15ഓളം പേരെ ചടങ്ങില്‍ ആദരിക്കുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ വൈകിട്ട് 3:30 മുതല്‍ അരങ്ങേറും. വര്‍ണ്ണശബളമായി പരിപാടിയില്‍ ഏല്ലാപേരെയും ആദരപൂര്‍വ്വം സ്വാഗതം ചെയ്തുകൊള്ളുന്നു.
ബിജു സെബാസ്റ്റ്യന്‍,
OICC വൈസ് പ്രസിഡന്റ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
0877888374



