രാഷ്ട്രീയ പാർട്ടികളുടെ ജനപ്രീതി: ഫൈൻ ഗായേലിനു തിരിച്ചടി; ഷിൻ ഫെയിൻ ഒന്നാം സ്ഥാനത്ത്

സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ കക്ഷികളെ തിരഞ്ഞെടുക്കാൻ നടത്തിയ തിരഞ്ഞെടുപ്പിൽ ഫൈൻ ഗായേലിനു കനത്ത തിരിച്ചടി. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള കക്ഷികളിൽ ഷിൻ ഫെയിൻ രണ്ടാം സഥാനം നേടി. നിലവിലുള്ള ഭരണകക്ഷിയായ ഫൈൻ ഗായേൽ ജനപ്രീതിയിൽ ഇടിവു സംഭവിച്ചു മൂന്നാം സ്ഥാനത്തേയ്ക്കു പിൻതള്ളപ്പെട്ടു.
ഏറ്റവും പുതിയ സർവേ ഫലങ്ങൾ പുറത്ത് വരുമ്പോൾ വലതു പക്ഷ സ്വഭാവം പുലർത്തുന്ന ഷിൻ ഫെയ്ൻ അയർലൻഡിൽ ജനപ്രീതിയിൽ രണ്ടാമത്തെ കഷിയായി ഉയരുകയായിരുന്നു. ഏറ്റവും കൂടുതൽ ജന പ്രീതിയുള്ള പാർട്ടി സിൻ ഫെയ്ൻ ആണെങ്കിലും ഫിൻ ഗയ്‌ലിനെ പിന്തള്ളിയാണ് ഷിൻ ഫെയ്ൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നത്.സൺഡേ ടൈംസ് പുറത്ത് വിട്ട സർവേ ഫലങ്ങളിലാണ് പുതിയ റിപ്പോർട്ട്.
ഇതേ സമയം മാർച്ച് 8 നടത്തിയ സർവേയിൽ സിൻ ഫെയ്‌നിന്റെ ജനപ്രീതി 3 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.എങ്കിലും 28 ശതമാനം ജനങ്ങളുടെ പിന്തുണയോടെ ഇപ്പോഴും പാർട്ടി ഒന്നാം സ്ഥാനത്താണ്.എന്നാൽ 22 ശതമാനം ജനപിന്തുണയുള്ള ഫിൻ ഗയ്ൽ പാർട്ടിയെ പിന്തളി ഷിൻ ഫയ്ൻ 23 ശതമാനം ജന പിന്തുണ നേടിയിട്ടുണ്ട്.
Top