പി.പി ചെറിയാൻ
ഇർവിങ്: ഡാള്ളസ് ഫോർട്ട് വർത്തിലെ വിദ്യാർഥികൾക്കായി മാർച്ച് 19 ന് സ്‌റ്റോറി ടെല്ലിങ്, സ്പീച്ച് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഗ്രേഡ് അഞ്ചു മുതൽ എട്ടു വരെയും ഗ്രേഡ് ഒൻപതു മുതൽ 12 വരെയും മത്സരങ്ങളിൽ വിജയിക്കുന്നവർക്കു ട്രോഫികളും പ്രത്യേക സമ്മാനങ്ങളും ലഭിക്കും.
ഡാള്ളസ് ഇൻസ്പിറേഷൻ മാസ്റ്റേഴ്‌സാണ് മത്സരങ്ങൾക്കു അതിഥേയത്വം വഹിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവൻ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരങ്ങൾ സംഘടിപ്പിക്കുന്ന സ്ഥലം 1304 w walnut Hill Lang suite ഇർവിങ് 75038 കൂടുതൽ വിവരങ്ങൾക്കു ജയ് പൂജാര 92 948 8476, ഡോ.കനികവർമ്മ 409 745 6224