പി.പി ചെറിയാൻ
ഹൂസ്റ്റൺ: അലിഗർ മുസ്ലീം യൂണിവേഴ്‌സിറ്റി പൂർവ വിദ്യാർഥികളുടെ സംഘടനയായ അലിഗർ അലുമിനി ഓഫ് ടെക്‌സസ് ആഭിമുഖ്യത്തിൽ വാർഷിക പിക്‌നിക് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.
ഏപ്രിൽ എട്ടിനു കാറ്റി വില്ലാപാർക്കിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ടെക്‌സസിലുള്ള മുഴുവൻ അലിഗർ മുസ്ലീം യൂണിവേഴ്‌സിര്‌റി പൂർവ വിദ്യാർഥികളും പിക്‌നിക്കിൽ വന്ന് പങ്കെടുക്കണമെന്നു പ്രസിഡന്റ് ഇൻഫാൻ ഹബീബ് സെക്രട്ടറി ആന്റിലീഫ് അലവി എന്നിവർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾ അലിഗർ അലുമിനി അസോസിയേഷൻ ഓഫ് ടെക്‌സസ് വെമ്പിൽ നന്നും ലഭിക്കും.