പി.പി ചെറിയാൻ
വാഷിങ്ടൺ: ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനം വാഷിങ്ടൺ ഡിസി ഇന്ത്യൻ എംബസി വിവിധ പരിപാടികളോടെ ആചരിച്ചു. അംബാഡിസർ നവ്‌തേജ് ശർമ്മയുടെ ഉദ്യോഗസ്ഥരും മഹാത്മാഗാന്ധി പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തി. പുഷ്പചക്രങ്ങൾ അർപ്പിച്ചു.
ജനുവരി 30 നു മസാച്യുസൈറ്റ്‌സിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യൻ എംബസി കെട്ടടത്തിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ഇന്ത്യൻ സമൂഹത്തിൽ നിന്നും എത്തിച്ചേർന്ന നിരവധി പ്രമുഖരും പുഷ്പാഞ്ജലി അർപ്പിച്ചു. 1885 ലവും 1901 ലുമാണ് എംബസിയുടെ നിർമാണം പൂർത്തിയായത്. ആദരസൂചകമായി രണ്ടു മിനിറ്റ് മൗനാചരണത്തോടെയാണ് അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചത്.
സുമന സർക്കാർ മഹാത്മാജിയുടെ ഇഷ്ടകീർത്തനങ്ങൾ ചടങ്ങിൽ ആലപിച്ചു. ഇന്ത്യൻ എംബസി അധികൃതർ മാധ്യമങ്ങൾ തയ്യാറാക്കി നൽകിയ പ്രസ് റിലീസാണ് ഈ വിവരങ്ങൾ ഉള്ളത്.