ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ കേരള ചാപ്റ്റർ അങ്കമാലി എംഎൽഎ റോജി എം ജോണിന് സ്വീകരണം നൽകി.
November 20, 2021 11:34 am

ഫിലഡൽഫിയ -ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ ചാപ്റ്റർ നേതൃത്വത്തിൽ  മുൻ എൻ എസ് യു ഐ പ്രസിഡണ്ടും അങ്കമാലി എംഎൽഎയുമായ,,,

സ്പെയിനിലെ ചലച്ചിത്രമേളയിൽ നടൻ മാനവ് മികച്ച നടനുള്ള പുരസ്കാരം നേടി.
November 2, 2021 10:16 am

ഫെസ്റ്റിവൽ ഇന്റർനാഷണൽ ഡി സിനി ഇൻഡിപെൻഡന്റ് ഡി മാഡ്രിഡ് ഫിസിമാഡ് സ്പെയിനിലെ ചലച്ചിത്രമേളയിൽ ഇന്ത്യൻ നടൻ മാനവ് മികച്ച നടനുള്ള,,,

ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍ എഡ്യുക്കേഷന്‍ പ്രോഗാം ഫേസ്ബുക്ക് ആരംഭിച്ചു.
October 4, 2021 3:43 pm

കൊച്ചി: ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍മാര്‍ക്കായി ഫേസ്ബുക്ക് ഇന്ത്യ പുതിയ എഡ്യുക്കേഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചു. ബോണ്‍ ഓണ്‍ ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍മാര്‍ക്ക് അവര്‍,,,

പോ​ള​ണ്ടി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​റാ​യി കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി ന​ഗ്മ മു​ഹ​മ്മ​ദ് മാ​ലിക്ക്..
September 18, 2021 3:00 am

ന്യൂ​ഡ​ൽ​ഹി: പോ​ള​ണ്ടി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​റാ​യി കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി ന​ഗ്മ മു​ഹ​മ്മ​ദ് മാ​ലിക്ക് ചു​മ​ത​ല​യേ​റ്റു. കാ​സ​ര്‍​ഗോ​ഡ് ഫോ​ര്‍​ട്ട് റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ്,,,

താലിബാനെ അംഗീകരിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ; ലോകരാജ്യങ്ങളുടെ പിന്തുണ നേടാനുള്ള താലിബാൻ നീക്കത്തിന് തിരിച്ചടി
August 22, 2021 2:54 am

ജനീവ : ലോകരാജ്യങ്ങളുടെ പിന്തുണ നേടാനുള്ള താലിബാൻ നീക്കത്തിന് തിരിച്ചടി.താലിബാനെ അം​ഗീകരിക്കാൻ തയ്യാറല്ലെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി . ചൈന,,,,

പയ്യാവൂർ കുളക്കാട്ട് അനിൽ ബേബി ഇറ്റലിയിൽ കടൽ ചുഴിയിൽപ്പെട്ട് മുങ്ങി മരിച്ചു.
August 11, 2021 4:42 pm

ഇറ്റലി :ഇറ്റലിയിലെ പ്രവാസികളെ ദുഃഖത്തിലാഴ്ത്തി പ്രവാസി മലയാളി മുങ്ങിമരിച്ചു . റോമിൽ ത്രുല്ലോയിൽ താമസിക്കുന്ന പയ്യാവൂർ ടൗൺ പള്ളി ഇടവകാംഗമായ,,,

കൊവിഡിന്റെ മറവിൽ വിമാനയാത്രക്കാരെ കമ്പനികൾ കൊള്ളയടിക്കുന്നു:മലയാളി ട്രാവൽ ടിക്കറ്റ് തട്ടിപ്പുകാരും കുടുങ്ങും.യൂറോപ്പിൽ യാത്രക്കാരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി ആരോപണം.
July 27, 2021 10:46 am

ഡബ്ലിൻ: കൊവിഡ് പ്രതിസന്ധിയുടെ മറവിൽ യൂറോപ്പിൽ വിമാനയാത്രക്കാരെ കൊള്ളയടിക്കുന്നതായും, ഇവരുടെ അവകാശങ്ങളെ വെല്ലുവിളിക്കുന്നതായും ആരോപണം. യാത്രക്കാരുടെ നിയമപരമായ അവകാശങ്ങളെയും ബാധ്യതകളെയും,,,

വേദനയില്ലാത്ത ലോകത്തേക്ക് ജിഷ സൂസൻ ജോൺ യാത്രയായി.വേദനയോടെ ഐറീഷ് മലയാളി സമൂഹം.
July 24, 2021 1:42 pm

ഡബ്ലിന്‍: ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായ ജിഷ സൂസന്‍ ജോണ്‍ (39) നിര്യാതയായി.മൂവാറ്റുപുഴ പാലക്കുഴ ഓലിക്കൽ പുത്തൻപുരയിൽ,,,

കേരള കോൺഗ്രസ് (എം) എംൽഎമാർക്ക് സ്വീകരണം നൽകി
June 2, 2021 10:23 am

കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ എംൽഎമാർക്ക് കാനഡയിൽ സ്വീകരണം നൽകി. കാനഡ പ്രവാസി കേരള കോൺഗ്രസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.,,,

ഫ്രാന്‍സിൽ സമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 15. ബലാല്‍സംഗത്തിനുള്ള ശിക്ഷ 20 വര്‍ഷം
April 17, 2021 5:18 am

പാരിസ് :സമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 ആക്കി. വ്യാഴാഴ്ച ഇക്കാര്യത്തിലുള്ള ബില്‍ അധോസഭ ഐകകണ്‌ഠ്യേന പാസ്സാക്കി.ലൈംഗിക ചൂഷണം സംബന്ധിച്ച,,,

ഡബ്ലിൻ ആർച്ച് ബിഷപ്പിനും പുല്ലുവില നൽകി സീറോ വൈദികൻ.വളഞ്ഞ വഴിയിൽ ഡബ്ലിൻ ബിഷപ്പിനെ അപമാനിച്ചു വളമനാൽ അയർലണ്ടിലേക്ക് ഇന്ന് എത്തുന്നു !!
March 30, 2021 5:14 pm

ഡബ്ലിൻ :മനുഷ്യനെ മൃഗമായി ചിത്രീകരിച്ച പിശാചിന്റെ വചനം പ്രസംഗിക്കുന്ന ഡൊമിനിക് വളമനാലിനെ അയർലന്റിൽ എത്തിക്കുന്നു .ഓട്ടിസം ബാധിച്ച കുട്ടികളെ മൃഗമായി,,,

ഐറീഷ് ബിഷപ്പിനെ വെല്ലുവിളിച്ച് ഡബ്ലിനിലെ സീറോമലബാർസഭ വൈദികർ.അന്നം തരുന്ന കൈക്കും കൊത്തി.
March 28, 2021 6:54 am

ഡബ്ലിൻ : അന്നം തന്ന ഐറീഷ് സഭാധികാരികളുടെ കൈക്കും കൊത്തിയിരിക്കുകയാണ് കേരളത്തിൽ നിന്നും അയർലണ്ടിൽ എത്തിയ സീറോ മലബാർ സഭ,,,

Page 3 of 16 1 2 3 4 5 16
Top