ഐ എസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ ലിബിയന്‍ രക്തസാക്ഷികളുടെ സ്മാരകം യാഥാര്‍ത്ഥ്യമായി..
February 20, 2020 2:25 pm

സൗദി :ലിബിയയിൽ യേശുവിലുള്ള വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ട രക്തസാക്ഷികളുടെ സ്മാരകം അനാച്ഛാദനം ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ 21,,,

അത്ഭുതത്തോടെ മെഡിക്കൽ സംഘം !98 വയസ്സുള്ള ചൈനീസ് ബിഷപ്പ് കൊറോണ രോഗമുക്തി നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി
February 18, 2020 4:38 pm

ബെയ്ജിംഗ്: ചൈനയിലെ നൻയാങ് രൂപതയുടെ ബിഷപ്പ് മോൺസിഞ്ഞോർ ജോസഫ് സൂ ബയു, കൊറോണ രോഗബാധയില്‍ നിന്ന് പൂര്‍ണ്ണമായും സൗഖ്യം പ്രാപിച്ച,,,

വൈദിക വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി മൃഗീയമായി കൊലപ്പെടുത്തി !!മൈക്കിളിന് വികാര നിര്‍ഭരമായ യാത്രാമൊഴി നല്‍കിക്കൊണ്ട് നൈജീരിയന്‍ ക്രൈസ്തവ സമൂഹം
February 13, 2020 2:24 pm

നൈജീരിയ: നൈജീരിയയിലെ സെമിനാരിയിൽനിന്ന് തട്ടികൊണ്ടുപോയി മൃഗീയമായി കൊല്ലപ്പെട്ട വൈദിക വിദ്യാർത്ഥി മൈക്കല്‍ നാഡിയ്ക്കു വികാര നിര്‍ഭരമായ യാത്രാമൊഴി. നൈജീരിയയുടെ വിവിധഭാഗങ്ങളിൽ,,,

സ്റ്റീഫൻ ചിറപ്പണത്തിനു അയർലണ്ട്  ബിഷപ്പാകണം!.മലയാളിവിശ്വാസികൾക്ക് കടുത്ത സാമ്പത്തിക  പ്രഹരം വരുന്നു; ഡബ്ലിനിൽ സീറോ മലബാർ സഭയുടെ  പുതിയ രൂപത സ്ഥാപിക്കുമോ ?
January 26, 2020 11:43 am

ഡബ്ലിൻ: യൂറോപ്പിൽ  സീറോ മലബാർ സഭക്ക് പുതിയൊരു രൂപത ഉണ്ടാവുമെന്ന അഭ്യുഹങ്ങൾ പരക്കുന്നു .  മംഗളം പത്രം  ഇത്തരത്തിലുള്ള ഒരു,,,

രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ൽ അ​​​സ്വാ​​​ര​​​സ്യങ്ങ​​​ളു​​​ണ്ടെ​​​ന്ന ഗോ​​​സി​​​പ്പു​​​ക​​​ൾ! സ്വയം പണമുണ്ടാക്കി ജീവിക്കും; രാജകീയ പദവികൾ വിട്ടൊഴിഞ്ഞ് ഹാരിയും മേഗനും.
January 10, 2020 3:41 pm

ല​​​ണ്ട​​​ൻ: രാ​​​ജ​​​കു​​​ടും​​​ബാം​​​ഗ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ വ​​​ഹി​​​ക്കു​​​ന്ന ഒൗ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ബ്രി​​​ട്ട​​​നി​​​ലെ ഹാ​​​രി രാ​​​ജ​​​കു​​​മാ​​​ര​​​നും ഭാ​​​ര്യ മെ ഗൻ മെ​​​ർ​​​ക്ക​​​ലും.എലിസബത്ത് രാജ്ഞിയെയും,,,

കടുത്ത സാമ്പത്തിക പ്രതിസന്ധി;’ക്രിസ്തുമസിന് ക്രൈസ്തവ കുടുംബങ്ങളെ ദത്തെടുക്കണം’: അഭ്യര്‍ത്ഥനയുമായി ലെബനീസ് വൈദികൻ
December 19, 2019 2:12 am

ബെയ്റൂട്ട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ലെബനോനിൽ ജീവിക്കുന്ന ക്രൈസ്തവ അഭയാർത്ഥി കുടുംബങ്ങളെ ആത്മീയമായും ഭൗതീകമായും ദത്തെടുക്കാൻ അഭ്യര്‍ത്ഥനയുമായി,,,

യൂറോപ്പിലും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നു: തുറന്ന് പറഞ്ഞ് ഫ്രാൻസിസ് പാപ്പ..
December 12, 2019 9:24 pm

വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യക്ക് പുറമേ ക്രൈസ്തവ വിശ്വാസത്തിന്റെ ജീവനാഡിയായ യൂറോപ്പിലും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് തുറന്നു പറഞ്ഞുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ചകളില്‍,,,

ഇസ്ളാമിക തീവ്രവാദം ,നൈജീരിയയിൽ ഈ വര്‍ഷം ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് ആയിരത്തിലധികം ക്രൈസ്തവർ.
December 12, 2019 9:18 pm

അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയായില്‍ ഈ വര്‍ഷം ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് ആയിരത്തിലധികം ക്രൈസ്തവരെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഹ്യുമാനിറ്റേറിയൻ എയിഡ്,,,

മലയാളി വിദ്യാർത്ഥിനിയെ ജർമനിയിൽ മരിച്ച നിലയിൽ കണ്ടെത്തി!!ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനത്തിനെത്തിയ മാവേലിക്കരക്കാരി പെൺകുട്ടി താമസ സ്ഥലത്ത് മരിച്ച നിലയിൽ!! അനിലയെ മരണം എങ്ങിനെയെന്നറിയാതെ നടുക്കത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും.
December 11, 2019 6:18 am

കൊച്ചി:മലയാളി വിദ്യാർഥിനിയെ ജർമനിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടതായി നാട്ടിൽ വിവരം ലഭിച്ചു. കുസാറ്റിലെ ജോലി ചെയ്യവെ ഫ്രാങ്ക്ഫർട്ട്,,,

നിത്യത പുൽകി ഫാ. വിൽസൺ യാത്രയായി; വിശുദ്ധ ജീവിതം നയിച്ച പുരോഹിതനെന്ന് മാർ സ്രാമ്പിക്കൽ; കണ്ണീരോടെ വിട നൽകി ക്ക് വിശ്വാസികൾ
November 22, 2019 3:47 pm

കെറ്ററിംഗ്‌: അപ്രതീക്ഷിതമായി തങ്ങളിൽനിന്ന് വേർപിരിഞ്ഞു സ്വർഗ്ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ട പ്രിയ ഇടയൻ ഫാ. വിൽസൺ കൊറ്റത്തിലിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി,,,

ബ്രക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടന്‍ മയപ്പെടുന്നു.നയങ്ങളില്‍ അയവും ഭാവാത്മകതയും വരുത്തുവാൻ ബ്രിട്ടന്‍
October 7, 2019 12:28 pm

ബ്രസ്സല്‍സ് :ഒടുവിൽ ബ്രിട്ടൻ മയപ്പെടുന്നു .ബ്രക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടന്‍ മയപ്പെട്ടുകൊണ്ട് നയങ്ങളില്‍ അയവും ഭാവാത്മകതയും വരുത്തുവാൻ ബ്രിട്ടന്‍ ശ്രമിക്കുന്നതായി സൂചന,,,

കുടുംബങ്ങളിൽ കലഹം!!വൈദികരേ ;ഞങ്ങളെ വെറുതെവിടുക.നിങ്ങൾ സ്വന്തം ലാവണങ്ങളിലേക്കു മടങ്ങിപോകുക.
September 29, 2019 9:38 pm

ഡബ്ലിൻ :അയർലന്റിലെ സീറോമലബാർ വിശ്വാസികളായ കുടിയേറ്റക്കാരായ കുടുംബങ്ങളിൽ കലഹം വർദ്ധിക്കുന്നു .ഐറീഷ് കുടിയേറ്റം നടന്നു പത്ത് പതിനെട്ടു വര്ഷം ആകുമ്പോൾ,,,

Page 6 of 16 1 4 5 6 7 8 16
Top