ഫൗസിയ അക്ബറിന് ഔട്ട്സ്റ്റാൻഡിംഗ് പെർഫോർമൻസ് അവാർഡ്
November 20, 2016 11:23 am

സ്വന്തം ലേഖകൻ ദോഹ. മീഡിയ പഌ് മാർക്കറ്റിംഗ് കോർഡിനേറ്റർ ഫൗസിയ അക്ബറിനെ ഔട്ട്സ്റ്റാൻഡിംഗ് പെർഫോർമൻസ് അവാർഡ് നൽകി സ്ഥാപനം ആദരിച്ചു.,,,

ലോകകപ്പ് സംഘാടക സമിതി ഫോട്ടോഗ്രഫി മത്സരത്തില്‍ മലയാളി ഫോട്ടോഗ്രാഫര്‍ എ കെ ബിജുരാജിന് ഒന്നാം സമ്മാനം നേടികൊടുത്ത ചിത്രം
November 16, 2016 10:13 am

ദോഹ: ഖത്തറില്‍ 2022 ല്‍ നടക്കുന്ന ലോകകപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും,,,

നൃത്തം ചെയ്യാന്‍ തയ്യാറായി നിന്ന റിമകല്ലങ്കല്‍ മൊബൈലില്‍ എത്തിയ സന്ദേശത്തുടര്‍ന്ന് പരിപാടി റദ്ദാക്കി; നടിയെ ഭീഷണിപ്പെടുത്തിയ വേദിയില്‍നിന്നിറക്കി; സംഭവം കുവൈറ്റില്‍
November 13, 2016 1:33 pm

കുവൈറ്റ്: പ്രവാസി വ്യാവസായിയുടെ കുടുംബ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ റിമകല്ലിങ്കല്‍ നൃത്തമവതരിപ്പിക്കാതെ വേദി വിട്ടത് ഭീഷണി മൂലമെന്ന് സംശയം. ഇത് സംബന്ധിച്ച്,,,

പ്രവാചകനെ അധിക്ഷേപിച്ച് ഫേയ്‌സ് ബുക്ക് പോസ്റ്റ്; ദുബായ് എയര്‍പോര്‍ട്ടില്‍ മലയാളി അറസ്റ്റില്‍
November 10, 2016 1:57 pm

ദുബായ്: ഫേസ്ബുക്ക് പോസ്റ്റിലൂടെ മതനിന്ദ നടത്തിയ കേസില്‍ മലയാളി യുവാവ് ദുബായ പോലീസിന്റെ പിടിയിലായതായി റിപ്പോര്‍ട്ടുകള്‍. എടപ്പാള്‍ സ്വദേശിയായ സജു,,,

ഖത്തറില്‍ സ്വദേശി വല്‍ക്കരണം ശക്തമാക്കാനുള്ള നിയമത്തിന് പച്ചക്കൊടി; സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ വിദേശികള്‍ക്ക് സ്ഥിരനിയമനമില്ല; പൗരന്‍മാര്‍ക്ക് മുന്‍ഗണന
November 9, 2016 5:06 pm

ദോഹ: പ്രവാസി മലയാളികളെ ഞെട്ടിച്ച് ഖത്തറില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാനുള്ള നിയമത്തിന് അംഗീകാരം നല്‍കി. ഇതോടെ സര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപനങ്ങളിലെ,,,

ഗീഫ യുടെ ഹ്യുമാനിറ്റി സര്‍വീസ് അവാര്‍ഡ് ജിഫ്ബി യ്ക്ക് സമ്മാനിച്ചു. 
November 7, 2016 11:10 am

ദോഹ. ഇന്തോ ഗള്‍ഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ സാംസ്‌കാരിക ജീവകാരുണ്യ പരിപാടികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും രൂപീകൃതമായ ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ് അസ്സോസിയേഷന്റെ,,,

വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി സൗദിയിലെത്തിയ മലയാളി നഴസ് ജയിലില്‍; ഏജന്റുമാര്‍ പറയുന്നത് മുഴുവന്‍ കണ്ണടച്ച് വിശ്വസിക്കുന്നവര്‍ ഇത് പാഠമാക്കുക
November 4, 2016 9:49 am

റിയാദ്: നഴ്‌സിങ് ജോലിയ്ക്കായി വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മലയാളി നഴ്‌സ് സൗദി ജയിലില്‍. ഏജന്റുമാരുടെ വാഗ്ദാനം വിശ്വസിച്ച് വ്യാജ,,,

ഖത്തറിന്റെ വളർച്ചാവികാസത്തിലെ മലയാളികളുടെ പങ്ക് നിർണായകം: പി.കുമരൻ
November 3, 2016 9:25 am

സ്വന്തം ലേഖകൻ ദോഹ. ഖത്തറിലെ പ്രവാസി മലയാളികൾ ഇന്ത്യൻ സമൂഹത്തിനാകമാനം അഭിമാനമാണെന്നും ഖത്തറിന്റെ വളർച്ചാവികാസത്തിലെ മലയാളികളുടെ പങ്ക് ശഌഘനീയമാണെന്നും ഇന്ത്യൻ,,,

മലയാളി യുവാവ് ദുബായില്‍ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍
November 3, 2016 3:20 am

ദുബായ് : മലയാളി യുവാവിനെ ദുബായില്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ചെറുകുന്നം കാവ്വിള വീട്ടില്‍ പരേതനായ,,,

വിമാനത്താവളത്തിലിറങ്ങി പാസ്‌പോര്‍ട്ട്കാണിച്ചാല്‍ വിസറെഡി; നാലുദിവസം ഖത്തറില്‍ തങ്ങാം
November 2, 2016 12:50 pm

ദോഹ: ഖത്തറിലെ ട്രാന്‍സിറ്റില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നവര്‍ക്ക് നാല് ദിവസം വരെ രാജ്യത്ത ് തങ്ങാന്‍ അനുമതി നല്‍കുന്ന,,,

ആർഎസ് സി ജിദ്ദ സോൺ സാഹിത്യോത്സവം: സാസ്‌കാരിക സമ്മേളനം നടത്തി
November 1, 2016 11:17 pm

സ്വന്തം ലേഖകൻ ‘കലയും സാഹിത്യവും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാകണം’ ജിദ്ദ- പ്രകൃതിയുടെ സൃഷ്ടിപ്പിലാണ് ഏറ്റവും അത്യുദാത്തമായ കലയുള്ളതെന്നും, അതിന്റെ പകർപ്പുകൾ,,,

സൗദി പ്രവാസികള്‍ക്ക് ആരോഗ്യ രംഗത്ത് തിരിച്ചടി;500 പേര്‍ക്ക് ജോലി പോകും
November 1, 2016 4:17 am

സൗദി: സൗദിയില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന അഞ്ഞൂറോളം പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും. കിംഗ് സൗദ് സര്‍വ്വകലാശാലയിലെ 500 ഓളം,,,

Page 16 of 58 1 14 15 16 17 18 58
Top