സൗദി സ്ത്രീകള്‍ക്കും വാഹനങ്ങള്‍ ഓടിക്കാന്‍ സാധിക്കണം;വീടിനകത്ത് അടച്ചു പൂട്ടിക്കെട്ടി ഇരിക്കാന്‍ തയാറല്ല.ബുര്‍ഖയും ഹിജാബും ഉപേക്ഷിച്ചു സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് മുന്നിട്ടിറങ്ങി സൗദി രാജകുമാരി
October 20, 2016 4:36 pm
റിയാദ്: ബുര്‍ഖയും ഹിജാബും ഉപേക്ഷിച്ചു സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയിരിക്കയാണ് സൗദി രാജകുമാരി അമീറാ അല്‍ തവീല്‍ സൗദിയിലെ സ്ത്രീകള്‍,,,
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത !..ഒമാനില്‍ നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തില്ല
October 20, 2016 3:57 am
മസ്‌ക്കറ്റ് : ഒമാനിലെ പ്രവാസികള്‍ക്ക് അകശ്വസിക്കം .ഇവിടെ നിന്നും നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം മാറ്റി വെച്ചു.,,,
സൗദി അറേബ്യയില്‍ രാജകുമാരന്റെ തലവെട്ടി,കൊന്നത് രാജാവിന്റെ ഉത്തരവിനെ തുടര്‍ന്ന് .ശിക്ഷ സൗദി പൗരനെ വെടിവെച്ചു കൊന്ന കുറ്റത്തിന്
October 19, 2016 9:30 pm
സൗദി :നാട്ടുകാരനെ കൊന്ന കുറ്റത്തിന് സൗദിയില്‍ രാജകുമാരനെ തലവെട്ടി.സൗദി പൗരനായ ഒരാളെ വെടിവെച്ചു കൊന്നെന്ന കുറ്റത്തിന് തുര്‍കി ബിന്‍ സൗദ്,,,
പ്രവാസികളുടെ ശ്രദ്ധയ്ക്ക്,ചതിയില്‍ പെടാം . ഇവരെ സൂക്ഷിച്ചില്ലെങ്കില്‍ കോടികള്‍ നഷ്ടവും മാനഹാനിയും ;അടുത്ത ഇര നിങ്ങളാകാം
October 18, 2016 7:56 pm
വാഹന ഇടപാടിന്റെ മറവില്‍ ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ യു എ ഇയില്‍ തമ്പടിച്ചതായി വിവരം പുറത്തുവന്നു. വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തുവാങ്ങിയ,,,
പ്രവാസി വോട്ട് :തിരഞ്ഞെടുപ്പു കമ്മിഷന്‍ എന്‍.ആര്‍.ഐ. സര്‍വേ നടത്താന്‍ തീരുമാനിച്ചു
October 18, 2016 7:16 pm
ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രവാസി വോട്ടിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എന്‍ആര്‍ഐ സര്‍വേ നടത്താന്‍ തീരുമാനിച്ചു. നാളെ ഡല്‍ഹിയില്‍ അന്താരാഷ്ട്ര,,,
എം.പിമാരും മന്ത്രിമാരും തമ്മിലുള്ള ഭിന്നത;കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിട്ടു
October 17, 2016 3:24 am
കുവൈത്ത് സിറ്റി: എം.പിമാരും മന്ത്രിമാരും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിട്ടു. എണ്ണവില വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളിലാണ് ശക്തമായ,,,
അവധി കഴിഞ്ഞ് തിരിച്ചുപോകുന്ന പ്രവാസികളെ കാത്ത് അപകടം! നിങ്ങള്‍ ജയിലിലായേക്കാം
October 17, 2016 1:55 am
ഗള്‍ഫ് നാടുകളില്‍ കിടന്ന് കഷ്ടപ്പെട്ട് അവധിദിനങ്ങള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ അറിഞ്ഞിരിക്കണം. തിരിച്ചു പോകുന്ന നിങ്ങളെ കാത്ത് ഒരപകടം പതിഞ്ഞിരിക്കാം.,,,
കുടുംബ വീസക്കുള്ള ശമ്പളപരിധി കുവൈറ്റ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു ;പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
October 15, 2016 4:47 am
കുവൈറ്റ് : കുടുംബ വീസക്കുള്ള ശമ്പളപരിധി കുവൈറ്റ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. നേരത്തെ 250 കുവൈത്ത് ദിനാര്‍ ആയിരുന്നത് 450 ദിനാറായാണ്,,,
അബുദാബി യില്‍ ക്ഷേത്ര ത്തിന് സ്ഥലം അനുവദിച്ചു.നിര്‍മ്മാണ ചെലവ് പൂര്‍ണ്ണ മായും അബു ദാബി സര്‍ക്കാര്‍ വഹിക്കും.
October 13, 2016 4:48 am
അബുദാബി: അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം ഒരു വര്‍ഷത്തിനുള്ളില്‍. 20,000 ചതുരശ്ര മീറ്ററില്‍ അല്‍ വത്ബായിലാണ് ക്ഷേത്രം ഉയരുക. ഭൂമി,,,
പൊതുസ്ഥലങ്ങളിലെ പുകവലിക്ക് കര്‍ശന നിയന്ത്രണം;പുകവലിച്ചാല്‍ പിഴതുക 3000 റിയാല്‍. പുതിയ നിയമത്തില്‍ അമീര്‍ ഒപ്പുവെച്ചു
October 13, 2016 4:41 am
ദോഹ: പൊതുസ്ഥലത്തെ പുകവലിയും പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവും നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി,,,
സൗദിയിലെ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി:സമ്പൂര്‍ണ സൗദിവത്കരണം 60 കഴിഞ്ഞവരെ പുറത്താക്കും
October 10, 2016 3:29 am
റിയാദ്:പ്രവാസികള്ക്ക് വീണ്ടും കനത്ത തിരിച്ചടി ഒരുങ്ങുന്നു സൗദിയില്‍ . സമ്പൂര്‍ണ സൗദിവത്കരണം ലക്ഷ്യം വച്ചുള്ള നിതാഖാത്ത് പദ്ധതിയില്‍ 60 വയസ്,,,
എന്‍ ആറിനെ അനുസ്മരിച്ചു
October 8, 2016 1:30 pm
അല്‍ ഖോബാര്‍: മുന്‍മന്ത്രിയും കണ്ണൂര്‍ ഡി സി സി പ്രസിഡണ്ടുമായിരുന്ന ട്രേഡ് യൂണിയന്‍ രംഗത്തെ അതികായനുമായിരുന്ന എന്‍.രാമകൃഷണന്റെ നാലാം ചരമ,,,
Page 18 of 58Previous
1
…
16
17
18
19
20
…
58
Next