ഐഎസിനെ സഹായിച്ച യുവാവിനെ നാടുകടത്തുന്നു; നാടുകടത്തുന്നത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍
December 29, 2015 8:57 am

ഡബ്ലിന്‍: ഐഎസുമായി ബന്ധമുള്ള ആളുകളെ സഹായിച്ചതായി കണ്ടെത്തിയ അയര്‍ലന്‍ഡ് സ്വദേശിയെ രാജ്യത്തു നിന്നു നാടുകടത്താന്‍ ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ നവംബറിലാണ്,,,

അഭയാര്‍ഥികള്‍ക്കായി നിര്‍മിക്കുന്ന ഷെല്‍ട്ടര്‍ ഹോമുകള്‍ക്കുള്ള സ്ഥലം കണ്ടെത്തിയതായി ഫ്രാന്‍സാ ഫിറ്റ്‌ജെറാള്‍ഡ്
December 29, 2015 8:43 am

ഡബ്ലിന്‍: രാജ്യത്തെത്തുന്ന ആയിരക്കണക്കിനു അഭയാര്‍ഥികള്‍ക്കായി 26 കേന്ദ്രങ്ങളില്‍ അഭയാര്‍ഥി മന്ദിരങ്ങള്‍ നിര്‍മിക്കുന്നതിനു പദ്ധതിയായതായി സാമൂഹിക ക്ഷേമമന്ത്രി ഫ്രാന്‍സാ ഫിറ്റ്‌ജെറാള്‍ഡ് വ്യക്തമാക്കി.,,,

കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്; ശക്തമായ മുന്നറിയിപ്പ്
December 28, 2015 9:51 am

ഡബ്ലിന്‍: രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും ഒപ്പം വെള്ളപ്പൊക്കത്തിനും സാധ്യതയെന്നു മെറ്റ് എറൈന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.,,,

ഡബ്ലിന്‍ സിറ്റി കോളജ് ഗ്രീന്‍വഴിയുള്ള ബസ് ഗതാഗതം നിരോധിക്കുന്നു; നിരോധനം ഏര്‍പ്പെടുത്തിയത് ലൂകാസ് ക്രോസ് സിറ്റി ലെയിന്‍ നിര്‍മാണത്തിനായി
December 28, 2015 9:32 am

ഡബ്ലിന്‍: ന്യൂ ലൂക്കാസ് സിറ്റി ലെയിനില്‍ ഗതാഗതക്കുരുക്കു വര്‍ധിച്ചതോടെ ഡബ്ലിന്‍ കോളജ് ഗ്രീന്‍ വഴിയുള്ള ബസ് ഗതാഗതം അധികൃതര്‍ നിരോധിച്ചു.,,,

ക്ളയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ മലയാളം ക്ലാസുകള്‍ തുടങ്ങുന്നു.
December 28, 2015 1:56 am

എന്നിസ്: ക്ളയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ (സി.ഐ.എ)നാലു വയസിനു മുകളില്‍ പ്രായമുള്ള നമ്മുടെ കൊച്ചു കുട്ടികള്‍ക്ക് മലയാളം ക്ലാസുകള്‍ തുടങ്ങുന്നു.കുട്ടികളെ പഠിപ്പിക്കുന്നതിനായി,,,

അപ്പീലില്‍ തീരുമാനമാകാന്‍ സോഷ്യല്‍ വെല്‍ഫെയര്‍ പെന്‍ഷന്‍കാര്‍ക്കു കാത്തിരിക്കേണ്ടി വരുന്നത് ആറു മാസത്തിലേറെ
December 27, 2015 9:47 am

ഡബ്ലിന്‍: സോഷ്യല്‍ വെല്‍ഫെയര്‍ പെന്‍ഷന്‍ സ്വന്തമാക്കുന്നവര്‍ക്കു ഇവര്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകാന്‍ കാത്തിരിക്കേണ്ടി വരുന്നത് ആറു മാസത്തോളമെന്നു റിപ്പോര്‍ട്ടുകള്‍. പെന്‍ഷന്‍,,,

അധികാരത്തില്‍ തിരികെയെത്തിയാല്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും മന്ത്രിസഭയില്‍ തുല്യത: എന്‍ഡാ കെനി
December 27, 2015 9:18 am

ഡബ്ലിന്‍: അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ തിരികെ എത്തിയാല്‍ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യത ഉറപ്പാക്കുമെന്നു പ്രധാനമന്ത്രി എന്‍ഡാ കെനി,,,

കൂട്ട അപകടങ്ങളില്‍ ഒരു മരണം; ഗാര്‍ഡായുടെ വാഹനം ഇടിച്ച് ഒരാള്‍ക്കു പരുക്കേറ്റു
December 26, 2015 8:46 am

ഡബ്ലിന്‍: രാജ്യ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ഒരാള്‍ മരിച്ചു. ഗാര്‍ഡാ വാഹനം ഇടിച്ച് യാത്രക്കാരനായ ഒരാള്‍ക്കു പരുക്കുമേറ്റു. സംഭവത്തില്‍,,,

770,000 യൂറോ വിലയുള്ള കൊക്കെയ്‌നുമായി മധ്യവയസ്‌കനെ ഗാര്‍ഡാ സംഘം അറസ്റ്റ് ചെയ്തു
December 26, 2015 8:28 am

ഡബ്ലിന്‍: 770,000 യൂറോ വിലയുള്ള കൊക്കെയ്‌നുമായി മധ്യവയസ്‌കനെ ഗാര്‍ഡാ സംഘം അറസ്റ്റ് ചെയ്തു. അനധികൃത കൊക്കെയ്ന്‍ കച്ചവടം ഇടപാടുകളും നിയന്ത്രിക്കുന്നതിന്റെ,,,

ഇന്നാണ് …ഇന്നാണ് …ആ സുവര്‍ണ്ണാവസരം…വമ്പന്‍ ക്രിസ്മസ് സമ്മാനവുമായി യപ്പ് ടീ വി
December 25, 2015 4:09 pm

ഡബ്ലിന്‍:വമ്പന്‍ ക്രിസ്മസ് ഓഫറുമായി ലോകത്തിലെ ഏറ്റവും പ്രമുഖ അംഗീകൃത സ്ട്രീമിംഗ് കമ്പനിയായ യപ്പ് ടീ വി…ക്രിസ്മസ് കാലത്തേയ്ക്ക് യപ്പ് ടി,,,

അഭയാര്‍ഥികള്‍ക്കു സംരക്ഷണം: കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ പ്രത്യേക സമ്മേളനം പ്രസിഡന്റ് വിളിച്ചു ചേര്‍ക്കുന്നു
December 24, 2015 8:48 am

ഡബ്ലിന്‍: രാജ്യത്തെത്തുന്ന രാജ്യാന്തര അഭയാര്‍ഥികള്‍ക്കു അഭയം നല്‍കുന്ന കാര്യത്തില്‍ പുതിയ നിയമവും സംരക്ഷണ ചട്ടങ്ങളും പാസാക്കുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍,,,

സ്റ്റോം ഈവ ആഞ്ഞടിച്ചു; വൈദ്യുതിയില്ലാതെയായത് 6000 ഉപഭോക്താക്കള്‍ക്ക്
December 24, 2015 8:31 am

ഡബ്ലിന്‍: രാജ്യത്ത് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ആഞ്ഞടിച്ച കാറ്റില്‍ ആറായിരത്തോളം ഉപഭോക്താക്കളുടെ വൈദ്യുതി മുടങ്ങിയതായി റിപ്പോര്‍ട്ട്. ഇഎസ്ബി നെറ്റ് വര്‍ക്ക്,,,

Page 84 of 110 1 82 83 84 85 86 110
Top