14കാരിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽമീഡിയയിൽ! ..യുവാവ് അറസ്റ്റില്‍

കൊച്ചി:പ്രണയം നടിച്ച് പതിനാലുകാരിയെ ലൈംഗിമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കണിയാവിള തിരുവാതിര വീട്ടിൽ അരുണി(23)നെയാണ് വട്ടപ്പാറ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

പോത്തൻകോട് സ്വദേശിനിയായ പതിനാലുകാരിയുമായി ഫേസ്ബുക്ക് വഴിയാണ് അരുൺ പരിചയത്തിലായത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഇതു മുതലെടുത്താണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. അതിനുശേഷം പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും ഇയാൾ പകർത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top