അക്രമിക്കപ്പെട്ട മലയാള നടിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

കൊച്ചി:പള്‍സര്‍ സുനി തട്ടിക്കൊണ്ടു പോയി ലൈംഗികമായി ആക്രമിക്കുകയും, പണം തട്ടുകയും ചെയ്ത സംഭവത്തില്‍ ആദ്യം ഇരയായ നടിയുടെ ചിത്രങ്ങള്‍ പുറത്തായി . നടിയും മറ്റൊരു യുവാവും അര്‍ധനഗ്നരായി ഹോട്ടല്‍ മുറിയില്‍ കഴിയുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നത്. മമ്മൂട്ടി ചിത്രത്തില്‍ നായികയായി എത്തിയ നടി കുറച്ചു നാളുകളായി മലയാള സിനിമാ മേഖലയില്‍ സജീവമല്ല. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഈ നടിയുടെ പേരും പറഞ്ഞു കേട്ടിരുന്നു.നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സൂപ്പര്‍ താരം ദിലീപ് അറസ്റ്റിലായതിനു പിന്നാലെ മറ്റൊരു പ്രമുഖ നടിയുടെ അശ്ലീല ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത ഞെട്ടലോടെ ആണെ സിനിമാ ലോകം നോക്കിക്കാണുന്നത്.
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിദേശത്തു നിന്നു ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യപ്പെടുമെന്ന ഭീതി വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് ഇപ്പോള്‍ ആദ്യം ആക്രമണത്തിനിരയായ നടിയുടെ വീഡിയോയും, ഫോട്ടോയും അടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരിക്കുന്നത്. ഈ നടിയെയും പള്‍സര്‍ സുനി സമാന രീതിയില്‍ ലൈംഗിക അതിക്രമത്തിനു ഇരയാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍, നടിയുടെ പരാതി മലയാള സിനിമയിലെ ഉന്നതന്‍ തന്നെ ഇടപെട്ട് ഒതുക്കി തീര്‍ത്തതാണെന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
എന്നാല്‍, ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് നടിയുടെ വീഡിയോയും ഫോട്ടോയും പുറത്തു വന്നതെന്നതാണ് സംശയത്തിനു ഇട നല്‍കുന്നത്. ആക്രമണത്തിനിരയായ യുവ നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനും, പരാതിയില്‍ നിന്നു പിന്‍വലിപ്പിക്കുന്നതിനും വേണ്ടിയാണ് ഇപ്പോള്‍ മറ്റൊരു നടിയുടെ ചിത്രങ്ങള്‍ പുറത്തു വിട്ടതെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top