കന്യകാമഠങ്ങളില്‍ രാത്രി നിരങ്ങുന്ന വൈദികര്‍; പിന്‍വാതില്‍ തുറന്ന് വന്ദ്യവയോധിക വൈദികര്‍

കന്യകാമഠങ്ങളില്‍ രാത്രി നിരങ്ങുന്ന വൈദികര്‍. പിന്‍വാതില്‍ തുറന്ന് വന്ദ്യവയോധികവൈദികര്‍. കന്യാസ്ത്രീമഠങ്ങള്‍ ഒട്ടും സുരക്ഷിതമല്ലെന്ന ആരോപണവുമായി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ രംഗത്തെത്തി. വൈദികര്‍ പിന്‍വാതില്‍ വഴി കന്യാസ്ത്രീമഠങ്ങളില്‍ കടന്നുകയറാറുണ്ടെന്നും അവര്‍ ആരോപിച്ചു. വൈദികരുടെ ലിസ്റ്റ് അടക്കമുള്ള തെളിവുകള്‍ പുറത്തുവിടാന്‍ താന്‍ തയ്യാറാണെന്നും ലൂസി കളപ്പുരയ്ക്കല്‍ മുന്നറിയിപ്പ് നല്‍കി.

Top