വീണ്ടും കൊവിഡ് തരംഗമുണ്ടാകും! ഫെബ്രുവരിയോടെ ഇന്ത്യയിൽ ഒമിക്രോൺ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമെന്ന് മുന്നറിയിപ്പ്. ലോകവും രാജ്യവും ഭീക്ഷണിയിൽ.

ന്യുഡൽഹി:വീണ്ടും കൊവിഡ് തരംഗമുണ്ടാകും! ഫെബ്രുവരിയോടെ ഇന്ത്യയിൽ ഒമിക്രോൺ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമെന്ന് മുന്നറിയിപ്പ്.ലോകവും രാജ്യവും ഭീക്ഷണിയിൽ. ഒമിക്രോൺ വകഭേദം രാജ്യത്ത് രൂക്ഷമാകുമെന്നാണ് വിലയിരുത്തുന്നത്.ആശങ്ക ഉയര്‍ത്തി രാജ്യത്ത് വീണ്ടും കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പ്.

ഒമിക്രോൺ വകഭേദം രാജ്യത്ത് രൂക്ഷമാകുമെന്നാണ് വിലയിരുത്തുന്നത്. പുതിയ വിവരമനുസരിച്ച് ഫെബ്രുവരി മാസത്തോടെ പ്രതിദിന കേസുകള്‍ 1 മുതൽ 1.5 ലക്ഷം കേസുകളിലേക്ക് ഉയരാമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, രണ്ടാം തരംഗത്തേക്കാള്‍ തീവ്രത കുറവായിരിക്കും മൂന്നാം തരംഗത്തിന് എന്നാണ് ഐഐടി ശാസ്ത്രജ്ഞനായ മനീന്ദ്ര അഗർവാൾ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Top