ഓണം ബംബറടിച്ചത് ഈ നംബറിന് ; ആ ഭാഗ്യശാലി നിങ്ങളാണോ?

കേരള ഓണം ബംബർ ടിക്കറ്റ് നറുക്കെടുത്തു. ഈ വർഷത്തെ ബംബർ സമ്മാനം നേടിയത് എ ജെ 442876 എന്ന നമ്പറാണ്. കേരള ലോട്ടറിയുടെ ഏറ്റവും ഉയർന്ന സമ്മാനതുകയാണ് തിരുവോണം ബംബർ നൽകാറുള്ളത്. 10 കോടിയാണ് ഓന്നാം സമ്മാനം. അഞ്ച് കോടി അമ്പത് ലക്ഷം വീതം 10 പേർക്ക് രണ്ടാം സമ്മാനവും നൽകും. സുവർണ്ണ ജൂബിലി തിരുവോണം ബംബർ ആണ് ഇത്തവണത്തെ ഭാഗ്യക്കുറി.

Top