ആരാധകരുടെ മനംമയക്കി ഹോട്ട് ലുക്കില്‍ ദീപികയും വീടും

ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിനെ പോലെ തന്നെ ഹോട്ട് ആന്റ് കൂള്‍ ലുക്കില്‍ തന്നെയാണ് ദീപികയുടെ മുംബൈയിലെ വീടും. പ്രഭാദേവിയിലെ ആഡംബരവസതിയായ 33 നിലകളിലുള്ള ബ്യൂമോണ്ട് ടവറിലെ 23 മൂന്നാമത്തെനിലയിലാണ് ദീപികയുടെ വീട് സ്ഥിതിചെയ്യുന്നത്. മൂന്ന് കിടപ്പുമുറികളുള്ള ഈ വീട്ടില്‍ ,ടെന്നീസ്, ബാഡ്മിന്റണ്‍, സ്‌ക്വാഷ് കോര്‍ട്ടുകള്‍ രണ്ടെണ്ണം വീതമുണ്ട്. കൂടാതെ എക്‌സര്‍സൈസ് ചെയ്യാനായി ഒരു ഓപ്പണ്‍ ഏരിയയും ക്രമീകരിച്ചിട്ടുണ്ട്.

2

ദീപികയുടെയും പിതാവും ബാഡ്മിന്റണ്‍ താരവുമായ പ്രകാശ് പദുക്കോണിന്റെയും പേരിലുള്ളതാണ് വീട്. ഏകദേശം 16 കോടി രൂപയ്ക്കാണ് ദീപിക ഈ വീട് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടിന്റെ പാലുകാച്ചലിന് ബോളിവുഡ് സിനിമാ രംഗത്ത് നിന്നും നിരവധി പേര്‍ പങ്കെടുത്തിരുന്നു. 2776 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീട്ടില്‍ ദീപികയുടെ മൂന്ന് കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും വീടിനുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

3

വിനീത ചൈതന്യ എന്ന ഇന്റീരിയര്‍ ഡിസൈനറാണ് ട്രെഡീഷ്ണല്‍ മോഡേണ്‍ ലുക്കില്‍ വീടിന്റെ ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തത്.

Top