നാല്‍പതിലധികം യാത്രക്കാരുമായി പാക് യാത്രാ വിമാനം തകര്‍ന്നു വീണു

നാല്‍പതോളം യാത്രക്കാരുമായി പോയ പാക് യാത്രാവിമാനം തകര്‍ന്നുവീണു. അബട്ടാബാദിനടുത്താണ് പാക് എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നു വീണത്.

ചിത്രാലില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് പോയ വിമാനമാണ് തകര്‍ന്ന് വീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top