സുരേന്ദ്രനും പിസിയും തൂത്തുവാരും..കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ചരിത്രമാകും

കോട്ടയം :പത്തനംതിട്ട തിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ വിജയത്തിലേക്ക് നടന്നുകയറുന്നു എന്നാണ് സൂചന .2014 ലെ തിരഞ്ഞെടുപ്പിനെ വെച്ച് വിലയിരുത്തിയാൽ നിലവിൽ ഓരോ മണ്ഡലത്തിലും 20000 വോട്ടു കൂടുതൽ പിടിച്ചാൽ സുരേന്ദ്രൻ വിജയിക്കും .അതിനു കഴിയും എന്നാണ് റിപ്പോർട്ട് .പിസിജോർജിന്റെ പിന്തുണ സുരേന്ദ്രനെ വിജയിപ്പിക്കും എന്നുതന്നെയാണ് സൂചിപ്പിക്കുന്നത് .സുരേന്ദ്രനും പിസിയും തൂത്തുവാരും..കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ചരിത്രമാകും.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top