പെട്രോള്‍, ഡീസല്‍ ‘ഹോം ഡെലിവറി’ നടപ്പാക്കുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: പാലും പത്രവും രാവിലെ വീട്ടില്‍ വരുന്നതുപോലെ ഇനി പെട്രോളും വീട്ടുമുറ്റത്ത്. ചെറിയ പെട്രോൾ പാമ്പുകൾ എന്ന ആശയം മുൻ നിർത്തി ഇ-കൊമേഴ്‍സ് പോര്‍ട്ടലിലൂടെ പെട്രോളും ഡീസലും വീടുകളില്‍ എത്തിച്ച് വിതരണം ചെയ്യാനുള്ള സംവിധാനം തുടങ്ങാന്‍ സാധ്യതയുണ്ടെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ചെറിയ ടാങ്കറുകളില്‍ ഓരോ വീട്ടിലും എത്തുന്ന പെട്രോള്‍ വിതരണ വണ്ടികളാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

Top