തൃശ്ശൂരിൽ ഇത്തവണ പുലികളിറങ്ങില്ല. ഓണത്തിന്‍ മാറ്റ് കൂട്ടാന്‍ എല്ലാ വര്‍ഷവും തൃശൂരില്‍ നടത്തി വരുന്ന പുലിക്കളി ഏറെ പ്രശസ്തമാണ്. എന്നാൽ ഇത്തവണ പുലിക്കളിയുണ്ടാകില്ലെന്ന് പുലിക്കളി സംഘങ്ങൾ അറിയിച്ചു. പ്രളയക്കെടുതിയില്‍പ്പെട്ട് സംസ്ഥാനം വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
Tags: pulikali in trisur



