പ്രവാസി മലയാളികള്‍ക്ക് ഏഴ് ശതമാനം ഇളവ് പ്രഖ്യാപിച്ച് ഒമാന്‍ എയര്‍: നോര്‍ക്കാ റൂട്ട്‌സിന്റെ സഹായങ്ങളും

തിരുവനന്തപുരം: കേരള പ്രവാസി വെല്‍ ഫെയര്‍ ബോര്‍ഡ് അംഗം കൊച്ചുകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന മലയാളികളെ സഹായിക്കുക.തിരികെ വരുന്നവരുടെ ചെലവുകള്‍ വഹിക്കാന്‍ തയ്യാറായി നിരവധി പ്രവാസി മലയാളികള്‍ മുന്നോട്ട് വരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവും.കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇതോടൊപ്പം പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഒമാന്‍ എയര്‍ ഏഴ് ശതമാനം ഇളവ് പ്രഖ്യാപിച്ചതും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും, തിരിച്ചും ഇളവ് ലഭ്യമാണ്.ഐഡന്റിറ്റി കാര്‍ഡ് ഉള്ള പ്രവാസി മലയാളികള്‍ക്ക് ഒമാന്‍ എയറിന്റെ വിമാനത്തില്‍ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ടിക്കറ്റ് നിരക്കില്‍ ഏഴ് ശതമാനം ഇളവ് ലഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മടങ്ങി വരുന്നവരെ സഹായിക്കാനയി യു.എ.ഇയിലും കേരളത്തിലും സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകളും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.കേരള പ്രവാസി വെല്‍ ഫെയര്‍ ബോര്‍ഡ് അംഗം കൊച്ചുകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന മലയാളികളെ സഹായിക്കുക.

തിരികെ വരുന്നവരുടെ ചെലവുകള്‍ വഹിക്കാന്‍ തയ്യാറായി നിരവധി പ്രവാസി മലയാളികള്‍ മുന്നോട്ട് വരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവും.ഇതോടൊപ്പം പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഒമാന്‍ എയര്‍ ഏഴ് ശതമാനം ഇളവ് പ്രഖ്യാപിച്ചതും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും, തിരിച്ചും ഇളവ് ലഭ്യമാണ്.

Top