എന്റെ സ്തനം നോക്കി വിലയിരുത്തുന്നത് ശരിയല്ല; നടി പൂജാ ബേദിയുടെ മകള്‍ ആലിയ പറയുന്നു

pooja-bedi5

അമ്മയെ കണ്ടല്ലേ മക്കള്‍ പടിക്കുന്നത്. നടി പൂജ ബേദിയുടെ മകളെക്കുറിച്ച് വന്ന കമന്റുകളാണിത്. ഹോട്ട് നായിക പൂജ ബേദിയുടെ മകള്‍ ആലിയ അമ്മയേക്കാള്‍ ഹോട്ടാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഹോട്ട് ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ആലിയയ്ക്ക് അശ്ലീല കമന്റുകളുടെ പൂരമായിരുന്നു.

കമന്റുകള്‍ക്ക് അമ്മയും മകളും ചുട്ട മറുപടി തന്നെ നല്‍കി. കമന്റ് കണ്ട് മിണ്ടാതിരിക്കാന്‍ ആലിയയ്ക്ക് കഴിഞ്ഞില്ല.പകരം നല്ല ചുട്ട മറുപടി തന്നെ കൊടുത്തു. എന്റെ സ്തനം നോക്കി വിലയിരുത്തുന്ന രീതി തീര്‍ത്തും ശരിയല്ല എന്നായിരുന്നു ആലിയയുടെ മറുപടി. തന്റെ മകളെ ഈ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതില്ലെന്നു പറഞ്ഞ് അമ്മ പൂജയും രംഗത്ത് എത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

pooja-bedi3

ആലിയയെ പോലെയുള്ളവര്‍ യുവതലമുറയ്ക്കു മാതൃകയാണ്, പഠനത്തിലും കലയിലും മകള്‍ എന്നും മുന്നിലാണെന്നും അമ്മ പൂജ ബേദി പറഞ്ഞു.

Top