കാറില്‍ അതിക്രമിച്ചുകയറിയ പള്‍സര്‍ സുനി നടിയുടെ ടീ ഷര്‍ട്ട് അഴിപ്പിച്ചു; പൂര്‍ണ്ണ നഗ്നയാക്കി ഓറല്‍ സെക്‌സ് ചെയിപ്പിച്ചു; മൊഴി വാട്‌സാപ്പില്‍ പ്രചരിക്കുന്നു

കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ ഇരയായ നടിയുടെ മൊഴിപകര്‍പ്പ് പുറത്ത്. ക്രൂരമായ പീഡനങ്ങള്‍ തുറന്ന് പറയുന്ന പോലീസ് രേഖകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നടിയെ തട്ടികൊണ്ട് പോയതിനുശേഷം പള്‍സര്‍ സുനി നടിക്കുനേരെ നടത്തിയ അതിക്രമങ്ങള്‍ വിവരിക്കുന്ന രേഖയുടെ പകര്‍പ്പാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാട്‌സാപ്പ് വഴി പ്രചരിച്ചത്. അഭിഭാഷകരുടേയും പോലീസിന്റേയും കൈവശമുള്ള രേഖകളാണ് സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുന്നത്.

കാറില്‍ നടിയെ തട്ടികൊണ്ടുപോയതിനുശേഷ പള്‍സര്‍ സുനി നടിയെ പീഡിപ്പിക്കുന്ന മൊഴിപകര്‍പ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡയിയില്‍ വൈറലായിരിക്കുന്നത്. കാറില്‍ കയറിയ പള്‍സര്‍ സുനി നടിയുടെ ടീ ഷര്‍ട്ട് അഴിപ്പിച്ചെന്നും ഓറല്‍ സെക്‌സ് ചെയിച്ചെന്നും അത് മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തിയെന്നും മൊഴിയില്‍ പറയുന്നു. അതേ സമയം നടിയുടെ മൊഴി പകര്‍പ്പ് എങ്ങിനെ സോഷ്യല്‍ മീഡിയയില്‍ എത്തിയെന്ന കാര്യം അറിയില്ലെന്ന നിലപാടിലാണ് പോലീസ്. നടിയെ ബോധപൂര്‍വ്വം അപമാനിക്കാന്‍ പോലീസ് രേഖകള്‍ പുറത്ത് വിടുകയായിരുന്നുവെന്നാണ് സൂചന. fir

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top