പത്തനംതിട്ട മീഡിയ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനത്തിന്‍റെ മാതാവ് നിര്യാതയായി.

കൊച്ചി:പത്തനംതിട്ട മീഡിയ ചീഫ് എഡിറ്ററും പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ സംഘടനായ ചീഫ് എഡിറ്റേര്‍സ് ഗില്‍ഡ് പ്രസിഡന്‍റുമായ പത്തനംതിട്ട കുമ്പഴ ഇഞ്ചത്താനത്തില്‍ പ്രകാശ് ഇഞ്ചത്താനത്തിന്‍റെ മാതാവ് റേച്ചല്‍ ജോര്‍ജ് (87 ) നിര്യാതയായി.സംസ്കാരം 27 ശനിയാഴ്ച 3 മണിക്ക് മൈലപ്ര ശാലേം മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍. പരേതനായ ഡോക്ടര്‍ ജോര്‍ജ്ജ് ഇഞ്ചത്താനത്തിന്റെ ഭാര്യയും കോന്നി അട്ടച്ചാക്കല്‍ പേരങ്ങാട്ട് കുടുംബാംഗവുമാണ് പരേത.

മക്കള്‍ – മേഴ്സി മാത്യു (ബാംഗ്ലൂര്‍), ഷേര്‍ലി രവി (ബാംഗ്ലൂര്‍), ജാന്‍സി (ഓസ്ട്രേലിയ), ഐവി വിത്സണ്‍ , വൈവി ജേക്കബ്, പ്രകാശ് ഇഞ്ചത്താനം (ഹോട്ട് ട്രാക്ക് സ്റ്റുഡിയോ, കുമ്പഴ). മരുമക്കള്‍ – ബാബു ചിറയത്ത് (ബാംഗ്ലൂര്‍), പരേതനായ രവി പട്ടമുക്കില്‍, റോയി പാറയില്‍ മുണ്ടിയപ്പള്ളി, വിത്സണ്‍ തുണ്ടിയത്ത് പുതുക്കുളം, ജേക്കബ്‌ മണികെട്ടിയ കിഴക്കേവീട് കൊട്ടാരക്കര, മിനി പ്രകാശ് മണ്ണംന്തലക്കല്‍ ഇലന്തൂര്‍. ഫോണ്‍  94473 66263, 85471 98263 (പ്രകാശ് ഇഞ്ചത്താനം)

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top