പുതിയ പദവി നല്‍കി പാര്‍ട്ടി വിഎസിന്റെ വായടപ്പിച്ചെന്ന് രമേശ് ചെന്നിത്തല

maxresdefault

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്‍കിയതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷനെന്ന പുതിയ പദവി നല്‍കി പാര്‍ട്ടി വിഎസിനെ നിഷബ്ദനാക്കിയെന്നും അദ്ദേഹം പറഞ്ഞു. വിഎസിന്റെ വായടപ്പിക്കുക എന്നതാണ് ഈ പദവിയിലൂടെ സിപിഎം ലക്ഷ്യം വെച്ചതെന്നും ചെന്നിത്തല പരിഹസിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top