ആ സീനെടുക്കുന്ന അന്നുതന്നെ ഭാര്യ ലൊക്കേഷനിലെത്തി; അവൾ പ്രശ്‌നമാക്കുമെന്നാണ് കരുതിയതെന്ന് രമേഷ് പിഷാരടി

എന്റെ സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിന്റെ തൊട്ടപ്പുറത്ത് മഞ്ജു വാര്യരുടെ ഒരു ഫോട്ടോ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. മഞ്ജു വാര്യരെ കാണാനാണ് ഭാര്യ അന്ന് മകള്‍ക്കൊപ്പം ലോക്കേഷനില്‍ എത്തിയത്.

അവള്‍ വന്ന ദിവസമായിരുന്നു എന്റെ ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിച്ചത്. അത് ഷൂട്ട് ചെയ്യുന്നത് ആ ദിവസമായിരുന്നെന്ന് എനിക്കും അറിയില്ലായിരുന്നു. എന്നാല്‍, ഭാര്യ മുന്നിലുണ്ടായിട്ടും വളരെ നന്നായി എനിക്കത് ചെയ്യാന്‍ കഴിഞ്ഞു. എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ഞാന്‍ അവളെ നോക്കുന്നുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, അവള്‍ വളരെ കൂളായി ഇരിക്കുകയായിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് കരുതിയെങ്കിലും ഒന്നുമുണ്ടായില്ലെന്നും പിഷാരടി പറയുന്നു.

Top