ആലത്തൂരില്‍ അട്ടിമറി..!! രമ്യ ഹരിദാസ് ഇരുപത്തിമുന്നായിരം വോട്ടിന്റെ ലീഡ്

കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു മത്സരമാണ് ആലത്തൂരില്‍ നടക്കുന്നത്. സിറ്റിംഗ് എംപി പികെ ബിജിവിനെതിരെ രമ്യ ഹരിദാസ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അട്ടിമറി വിജയം പ്രതീക്ഷിക്കാവുന്ന അവസ്ഥയിലാണ് ലീഡ് നില. 23668 വോട്ടിനാണ് രമ്യ ഹരിദാസ് മുന്നേറുന്നത്.

പ്രചരണ സമയത്ത് മികച്ച പ്രകടനം കാഴ്ചവച്ച രമ്യ ഹരിദാസ് വോട്ടിലും അത് നിലനിര്‍ത്തിയിരിക്കുകയാണ്. രമ്യയുടെ വിജയെ ഉറപ്പിച്ച് അവസ്ഥയിലാണ് കോണ്ഡഗ്രസ് പ്രവര്‍ത്തകര്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top