ദുല്‍ഖറിന്റെ രാജകുമാരിയെക്കാണാന്‍ റാണാ ദഗുപതി എത്തുന്നു

ബാഹുബലിയിലെ വില്ലന്‍ റാണാ ദഗുബാട്ടി മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനാണ്. എന്നാല്‍ ആരാധന കാരണം ദുല്‍ഖറിന്റെ രാജകുമാരിയെയും കാണാന്‍ ആഗ്രഹിക്കുന്നുവെന്നാണ് റാണ ഇപ്പോള്‍ പറയുന്നത്.താമസിയാതെ രാജകുമാരിയെ കാണാൻ എത്തും എന്നും റാണ പറഞ്ഞു.

ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റാണ ഇക്കാര്യം പറഞ്ഞത്.
ദുല്‍ഖര്‍ സല്‍മാന്റെ വലിയൊരു ആരാധകനാണെന്നും ദുല്‍ഖറുടെ സിനിമകളെല്ലാം താന്‍ സ്ഥിരമായി കാണാറുണ്ടെന്നും തനിക്കേറ്റവും ഇഷ്ടമുള്ള താരമാണ് ദുല്‍ഖറെന്നും റാണ ദഗുപതി മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top