നഗ്നചിത്രം കാട്ടി പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ: പതിനേഴ് വയസുകാരി പ്ലസ് വൺ വിദ്യാർത്ഥിനിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിലായി . പാനൂരിനടുത്ത വിളക്കോട്ടൂരിലാണ് സംഭവം. വിളക്കോട്ടൂരിലെ ലിനീഷിനെയാണ് കൊളവല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പോക്സോ വകുപ്പുപ്രകാരമാണ് കൊളവല്ലൂർ പൊലീസ് ലിനീഷിനെതിരെ കേസെടുത്തത് എന്ന ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു . പ്ലസ് വൺ വിദ്യാർഥിനിയായ 17 കാരിയെയാണ് പീഡിപ്പിച്ചത്. ലിനീഷ് പീഡിപ്പിച്ചുവെന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് അറസ്റ്റ്.അറസ്റ്റിനെ തുടർന്ന് ലിനീഷിന്റെ നിശ്ചയിച്ചുറപ്പിച്ച കല്യാണം മുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top