പതിനഞ്ചുകാരിയായ പെൺകുട്ടിയെ നഗ്നയാക്കി തടവിൽ പാർപ്പിച്ചു: അമ്മയുടെ ഒത്താശയോടെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് അധ്യാപകൻ: തന്റെ പത്തു മക്കളെയും കാമുകനായ അധ്യാപകനു കാഴ്ച വച്ച ഭാര്യയിൽ നിന്നു വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് കോടതിയിൽ

സ്വന്തം ലേഖകൻ

ലണ്ടൻ: ടെന്നീസ് താരമായ പതിനഞ്ചുകാരിയായ മകളെ അമ്മയുടെ കാമുകനായ അധ്യാപകൻ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചത് ഒരു മാസം. പെൺകുട്ടി തടവിൽ നിന്നു രക്ഷപെടാതിരിക്കാൻ പൂർണ നഗ്നയാക്കി ആളൊഴിഞ്ഞ വീട്ടിലാണ് കുട്ടിയെ പാർപ്പിച്ചിരുന്നത്. തന്റെ പത്തുമക്കളെയും ക്രൂരമായി പീഡ്ിപ്പിച്ച് കാമുകനായ അധ്യാപകനു കാഴ്ച വച്ചിരുന്ന ഭാര്യയിൽ നിന്നു വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് കോടതിയെ സമീപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

eliza

സംഭവവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടിയുടെ അധ്യാപകൻ ടെഡ് കുമ്മിൻസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിഫോർണിയ സ്വദേശിയായ ആന്റണിയുടെയും കിംബേർളി തോമസിന്റെയും പത്തുമക്കളിൽ ഒരാളായ എലിസബത്ത് തോമസിനെയാണ് കഴിഞ്ഞ മാർച്ച് 13 നു ടെഡ് കിമ്മൺസ് തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചിരുന്നത്.
അമ്മയുടെ കാമുകനും, പെൺകുട്ടിയുടെ അധ്യാപകനുമായ ടെഡ് കുമ്മിൻസ് കഴിഞ്ഞ അഞ്ചു വർഷമായി ഇവരുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു.

thomasഇവരുടെ വീട്ടിലുണ്ടായിരുന്ന പത്തു കുട്ടികളിൽ പെൺകുട്ടികളെയും ആൺകുട്ടികളെയും വരെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഇയാൾ വീട്ടിലെത്തിയപ്പോൾ എലിസബത്തിനെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതിനു ഇവർ വിസമ്മതിച്ചതോടെ പെൺകുട്ടിയെ തട്ടിയെടുത്ത ശേഷം പ്രതി സ്ഥലം വിടുകയായിരുന്നു. തുടർന്നു പെൺകുട്ടിയെയും തട്ടിയെടുത്ത് 2500 മൈൽ അകലെയുള്ള റൂറൽ കാലിഫോർണിയയിലെ ആളൊഴിഞ്ഞ ഗ്രാമത്തിലുള്ള വീട്ടിൽ തടവിൽ പാർപ്പിക്കുകയായിരുന്നു.

fathപരാതിയുമായി കുട്ടിയുടെ പിതാവ് രംഗത്ത് എത്തിയതോടെയാണ് പ്രതിയെ കണ്ടെത്തിയ പൊലീസ് സംഘം ഇയാളുടെ പിടിയിൽ നിന്നു എലിസബത്തിനെ മോചിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ കണ്ടെത്തിയതിനെ തുടർന്നു കുട്ടിയുടെ പിതാവ് ആന്റണി കോടതിയിൽ അമ്മയ്‌ക്കെതിരെ പരാതി നൽകി. കുട്ടികളെ ശാരീരികമായി ആക്രമിച്ചിരുന്ന കിംബേർളി തോമസ് മക്കളെ ടെഡ് കുമ്മിൻസിനു ലൈംഗികമായി ആക്രമിക്കാൻ വിട്ടു നൽകുകയായിരുന്നു എന്ന് ആന്റണിയുടെ പരാതിയിൽ പറയുന്നു.

Top