കഴിക്കല്ലേ …ഇത് കൊടിയ വിഷം !!! അമേരിക്കയിലെ എലിവിഷം കറുവപ്പട്ടയായി കേരളത്തിൽ

കേരത്തിലെ തീൻ മേശകളിൽ എത്തുന്നത് അമേരിക്കയിൽ ഏലി വിഷമായി ഉപയോഗിക്കുന്ന കാസിയ എന്ന വ്യാജ കറുവ പട്ടകൾ എന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. വ്യാജ കറുവപ്പട്ട സംസ്ഥാനത്ത് ഉടനീളം ഗരം മസാലയില്‍ ചേര്‍ത്തും തനി കറുവപ്പട്ട എന്ന പേരിലും തകൃതിയായി വിപണനം നടത്തിവരികയാണ്.

ചൈനയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും മാരക വിഷമായ കോമറിന്‍ അടങ്ങിയ കാസിയ കേരള വിപണിയില്‍ സര്‍വ്വ സാധാരണമായി മാറിക്കഴിഞ്ഞു. അറിയാതെ തന്നെ മാരക രോഗത്തിലേക്ക് അടുക്കുകയാണ് മലയാളികൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത : 

Top