സഹീറും ബോളിവുഡ് താരവും മോഡലുമായ സാഗരികയും വിവാഹിതരായി. ഇരുവരും പറഞ്ഞിരുന്ന പോലെ രജിസ്റ്റര്‍ വിവാഹമായിരുന്നു. ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടതിനാല്‍ കോടതി വഴിയുള്ള കൂടിച്ചേരലാകും തങ്ങളുടേതെന്ന് സഹീര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും കുടുംബവും വിവാഹത്തിന് പിന്തുണയുമായുണ്ടായിരുന്നു.
Tags: sahir khan wedding


