കാത്തിരിപ്പിനൊടുവില്‍ സഹീര്‍ ഖാനും സാഗരികയും വിവാഹിതരായി
November 23, 2017 12:53 pm
സഹീറും ബോളിവുഡ് താരവും മോഡലുമായ സാഗരികയും വിവാഹിതരായി. ഇരുവരും പറഞ്ഞിരുന്ന പോലെ രജിസ്റ്റര്‍ വിവാഹമായിരുന്നു. ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു.,,,


