നാഗചൈതന്യയുടെ അമ്മയെ വീഴ്ത്താനാണോ സമാന്തയുടെ ശ്രമം; മാന്യമായ വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു

14088560_796327807175650_6704643354383388288_n

തെന്നിന്ത്യന്‍ സുന്ദരി സമാന്ത ഇപ്പോള്‍ വസ്ത്രങ്ങളിലൊക്കെ കുറച്ച് ശ്രദ്ധകൊടുക്കുന്നുണ്ടോ? മാന്യമായ വേഷങ്ങളിലൊക്കെയാണ് താരത്തിന്റെ പ്രത്യക്ഷപ്പെടല്‍. തെലുങ്ക് താരം നാഗചൈതന്യയുമായി പ്രണയത്തിലാണെന്ന ഗോസിപ്പ് താരത്തെ ചുറ്റിപ്പറ്റിയിരിക്കുകയാണ്. ആളുകള്‍ എങ്ങനെ പറയാതിരിക്കും മിക്ക പരിപാടികളിലും ഇരുവരും ഒന്നിച്ചാണ് പോകുന്നത്.

തെലുങ്കില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിനും സമാന്തയും ചൈതന്യയും ഒന്നിച്ചാണ് എത്തിയത്. സാരിയുടുത്തു ഒരു നാടന്‍ പെണ്‍കുട്ടിയായാണ് സമാന്ത എത്തിയത്. മാന്യമായ വസ്ത്രം ധരിക്കാത്ത സമാന്തയെ പോലുള്ള പെണ്ണിനെ തങ്ങളുടെ മരുമകള്‍ ആക്കില്ലെന്ന് നാഗചൈതന്യയുടെ അമ്മ അടുത്തിടെ പറഞ്ഞിരുന്നു. അതിനുശേഷമാണോ താരത്തിന്റെ വേഷവിതാനത്തിലൊക്കെ മാറ്റം സംഭവിച്ചത്.

14088627_796327803842317_5357772434181825564_n

എന്തായാലും സൗന്ദര്യത്തിന്റെ കാര്യത്തില്‍ താരത്തിനെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. ഇരുവരും നല്ല ചേര്‍ച്ചയുമാണ്. പുതിയ ഫോട്ടോസ് കാണൂ.

Top