നാഗചൈതന്യയുടെ പേരില്‍ ചെയ്ത ടാറ്റൂ ഒഴിവാക്കി നടി സാമന്ത; ആരാധകര്‍ നിരാശയില്‍
October 12, 2023 11:02 am

നാഗചൈതന്യയുടെ പേരില്‍ ചെയ്ത ടാറ്റൂ ഒഴിവാക്കി നടി സാമന്ത റൂത്ത് പ്രഭു. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളില്‍ വയറിന്റെ,,,

സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു? ഫോട്ടോ പങ്കുവച്ചു
September 20, 2023 1:11 pm

സാമന്തയും നാഗ ചൈതന്യയും ദാമ്പത്യം 2021ലാണ് വേര്‍പിരിഞ്ഞത്. ഇപ്പോള്‍ ഇതാ ഇരുവരും വീണ്ടും ഒരുമിക്കാന്‍ പോവുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ്,,,

നാഗ ചൈതന്യയ്ക്ക് പുതിയ പ്രണയം? സാമന്തയും പുതിയ പ്രണയം കണ്ടെത്തിയോ എന്ന് ആരാധകര്‍
July 31, 2023 4:05 pm

സിനിമാലോകത്ത് വിവാഹ മോചനമാണ് സമാന്തയുടേയും നാഗ ചൈതന്യയുടേയും. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഒന്നായവര്‍ വേര്‍പിരിഞ്ഞുവെന്നത് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.,,,

നാഗചൈതന്യയുടെ ഒന്നാം ഭാര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് സാമന്ത..!! കിടപ്പറ രഹസ്യവും പുറത്താക്കി താരം
September 23, 2019 2:46 pm

സാമന്ത അക്കിനേനിയുടെയും നാഗചൈതന്യയുടെയും ദാമ്പത്യ ജീവിതവും പ്രണയും ഏന്നും ചൂടേറിയ ചർച്ചയാണ്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് നാഗചൈതന്യയുടെ ആദ്യ ഭാര്യയെക്കുറിച്ച്,,,

അ​ൻ​പ​തു​കാ​ര​ന്‍റെ അ​മ്മ​യാ​യി സാ​മ​ന്ത
April 1, 2019 3:30 pm

ഓ ​ബേ​ബി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ന​ന്ദി​നി റെ​ഡ്ഢി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ലെ സാമന്ത​യു​ടെ ക​ഥാ​പാ​ത്ര​മാ​ണ് ഇ​പ്പോ​ൾ,,,

ചെറിയ വസ്ത്രം ധരിച്ച ഫോട്ടോയ്ക്ക് താഴെ സോഷ്യല്‍ മീഡിയ ആങ്ങളമാരുടെ ഉപദേശം; നടുവിരല്‍ മറുപടിയുമായി സാമന്ത
September 29, 2018 4:17 pm

സിനിമാ നടിമാരോ മറ്റ് സെലിബ്രിറ്റി സ്ത്രീകളോ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ അതിന് താഴെ സദാചാര വിളിയുമായി കമന്റുമായെത്തുന്നവര്‍,,,

വിവാഹം കഴിച്ചാല്‍ ബിക്കിനിയിടരുതെന്ന് ഉപദേശം; കണക്കിന് കൊടുത്ത് സാമന്തയുടെ മറുപടി
September 28, 2018 5:59 pm

എന്തെല്ലാം പുരോഗമനം പറഞ്ഞാലും നടിമാരുടെ ബിക്കിനി ചിത്രം കണ്ടാല്‍ കുരുപൊട്ടുന്നവരാണ് ഇന്ത്യാക്കാര്‍. കപട സദാചാരത്തിന്റെ ആള്‍രൂപങ്ങളാണ് ഒട്ടുമുക്കാല്‍ പേരും. രഹസ്യമായി,,,

വിവാഹം കഴിഞ്ഞ നടിമാരെ ഒതുക്കുന്നു: സമന്ത
September 17, 2018 9:28 am

പ്രായം എത്ര ചെറുതാണെങ്കിലും വിവാഹം കഴിയുന്നതോടെ നടിമാരെ അമ്മ, അമ്മായിയമ്മ വേഷങ്ങളിലേക്ക് ഒതുക്കുന്ന പ്രവണത സിനിമയിലുണ്ടെന്ന് തെന്നിന്ത്യന്‍ താരസുന്ദരി സമന്ത.,,,

കഴിഞ്ഞ ആഴ്ച ഒളിച്ചോടി; ചിത്രം എങ്ങനെ ചോര്‍ന്നുവെന്ന് അറിഞ്ഞൂടാ; ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയമായിരുന്നു; സമന്ത…
July 30, 2018 12:43 pm

സിനിമാ താരങ്ങളോടും കായികതാരങ്ങളോടും ഇഷ്ടവും ആരാധനയും തോന്നുന്നത് സ്വാഭാവികമാണ്. ഇഷ്ടതാരത്തിന്റെ ചിത്രം സിനിമാ മാഗസിനുകളില്‍ നിന്ന് വെട്ടിയെടുത്ത് ചുമരില്‍ പതിപ്പിച്ചിരുന്ന,,,

ഭര്‍ത്താവില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി സമന്ത
May 8, 2018 11:58 am

തെന്നിന്ത്യ ആഘോഷമാക്കിയ വിവാഹമാണ് ചായ്-സാമിന്റേത്. വിവാഹശേഷം സിനിമാ ഷൂട്ടിന്റെ തിരക്കിലായിരുന്നു സമന്തയും നാഗചൈതന്യയും. പിന്നീട് ഇരുവരും അവധിയാഘോഷിക്കാന്‍ വിദേശത്തുപോയതും ചിത്രങ്ങളും,,,

ഡബ്സ്മാഷ് മത്സരവുമായി സമന്ത; വിജയികള്‍ക്ക് സര്‍പ്രൈസ് സമ്മാനം 
April 30, 2018 8:34 am

മുന്‍ നടി സാവിത്രിയുടെ ജീവിതകഥ മഹാനടി എന്ന പേരില്‍ സിനിമയാകുകയാണ്. തമിഴിലും മലയാളത്തിലും നടികയര്‍ തിലകം എന്ന പേരിലാണ് ചിത്രം,,,

ആ രാത്രി ഉറക്കം വരാറില്ല; പക്ഷേ നാഗചൈതന്യ അങ്ങനെയല്ലെന്ന് സമന്ത  
April 24, 2018 12:36 pm

നടന്‍ നാഗചൈതന്യയെ വിവാഹം ചെയ്തതിനുശേഷവും സിനിമയില്‍ സജീവമാകുകയാണ് തെന്നിന്ത്യന്‍ സുന്ദരി സമന്ത. വിവാഹ ശേഷമുള്ള ഇരുവരുടെയും അവധി ആഘോഷ ചിത്രങ്ങള്‍,,,

Page 1 of 31 2 3
Top