ആരാധകരെ നിരാശരാക്കി സാമന്ത വിടപറയുന്നു; അഭിനയ ജീവിതത്തതില്‍ നിന്ന് മാറി നില്‍ക്കാന്‍ കാരണം?
May 12, 2016 1:54 pm
തെന്നിന്ത്യന്‍ സുന്ദരി സാമന്ത വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. ആരാണ് സാമന്തയുടെ വരന്‍? എന്നാല്‍ വിവാഹത്തെപ്പറ്റിയുള്ള കാര്യങ്ങളൊന്നും താരം വ്യക്തമാക്കിയിട്ടില്ല.,,,




