പ്രേമത്തിലെ മേരി തെലുങ്കില്‍ കലിപ്പ് ഭാവത്തില്‍; സമാന്തയെ കടത്തിവെട്ടുമോ? ‘അ ആ’ ട്രെയിലര്‍ കാണൂ

dc-Cover-3uvcrlscd9mg955v18hnhsj485-20160414234540.Medi

ജോര്‍ജ്ജിന്റെ മേരിയായി എത്തി മലയാളികളുടെ മനം കവര്‍ന്ന അനുപമ പരമേശ്വരന്‍ തെലുങ്കിലും തരംഗമാകുന്നു. അനുപമയുടെ രണ്ടാമത്തെ ചിത്രമായ ‘അ ആ’ എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തെന്നിന്ത്യന്‍ സുന്ദരി സമാന്തയാണ് ചിത്രത്തിലെ നായികയെങ്കിലും അനുപമയ്ക്ക് ചിത്രത്തില്‍ പ്രധാന വേഷം തന്നെയുണ്ട്.

ഒരു റൊമാന്റിക് എന്റര്‍ടെയ്നറായി ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തില്‍ നിഥിന്‍ ആണ് നായകന്‍. മലയാളി നടി അനന്യയും ചിത്രത്തിലുണ്ട്. ദാവണിയൊക്കെ ഉടുത്ത് ഒരു സാധാരണ പെണ്‍കുട്ടിയായിട്ടാണ് അനുപമ ഇതില്‍ വേഷമിടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. മെയ് 27-ന് ചിത്രം തീയറ്ററുകളിലെത്തും.

Top