മാട്രിമോണിയലില്‍ ഇടാനുള്ള ഫോട്ടോയുമായി സനുഷ; ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോയും കുറിപ്പും ചര്‍ച്ചയാകുന്നു

ബാലതാരമായി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് സനുഷ. നായികയായും സനുഷ തിളങ്ങി. സനുഷ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയും കുറിപ്പും സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

‘മാട്രിമോണിയലില്‍ ഇടാന്‍ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീര്‍ത്തു P.S: ഇതൊരു തമാശ മാത്രം! കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട’:- ഫോട്ടോയോടൊപ്പം സനുഷ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2017ല്‍ കൊടിവീരന്‍ എന്ന തമിഴ് സിനിമയിലാണ് സനുഷ അവസാനമായി അഭിനയിച്ചത്. തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ സാന്നിദ്ധ്യമറിയിച്ച സനുഷ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Top