സരിതയുടെ പുതിയ ജീവിതം ഞെട്ടിക്കും;കോടികള്‍ ഒഴുക്കി 14 കേസുകള്‍ തീര്‍പ്പാക്കി;സോളാര്‍ നായികയുടെ അത്യാഢംബര ജീവിതം ആരെയും അതിശയിപ്പിക്കും

സോളാറില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല സരിതയുടെ കരിയര്‍. ചലച്ചിത്ര താരമായും അവതാരകയായും എഴുത്തുകാരിയായുമെല്ലാം സരിത കുറച്ചു കാലം വരെ സജീവമായിരുന്നു. സോളാര്‍ മേഖലയോട് സരിത പൂര്‍ണമായി വിട പറഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സോളാര്‍ തട്ടിപ്പില്‍ സരിതയ്‌ക്കെതിരേ 39 കേസുകളാണ് ഉണ്ടായിരുന്നത്. അഞ്ചര കോടിയുടെ സാമ്പത്തിക തട്ടിപ്പ് സരിത നടത്തിയെന്നായിരുന്നു കേസ്. 14 കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഒന്നര കോടി രൂപയാണ് സരിത ചെലവഴിച്ചത്. ഈ കേസുകളില്‍ പലതും സരിത ഒത്തുതീര്‍പ്പാക്കി കഴിഞ്ഞു. കോടികളുടെ കടവും ഇവര്‍ത്തു തീര്‍ത്തതായാണ് റിപ്പോട്ട്.

സോളാര്‍ കേസില്‍ തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാ ജയിലില്‍ അടച്ചപ്പോഴാണ് സരിതയ്ക്ക് രാഷ്ട്രീയ മേഖലയിലെ ഉന്നതരുമായുള്ള അടുപ്പത്തെക്കുറിച്ച് പുറം ലോകമറിഞ്ഞത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം പലര്‍ക്കെതിരേയും സരിത ഗുരുതര ആരോപണങ്ങള്‍ അന്നു ഉന്നയിച്ചിരുന്നു. തിരുവനന്തപുരം വിളവൂര്‍ക്കല്‍ നാലാം കല്ലിനു സമീപത്തുള്ള മണിമാളികയിലാണ് ഇപ്പോള്‍ സരിത താമസിക്കുന്നത്. ആഡംബര വാഹനത്തിലാണ് ഇവരുടെ സഞ്ചാരം. സരിത ഇപ്പോഴും തിരക്കില്‍ തന്നെയാണെന്നാണ് വിവരം. സരിതയ്ക്ക് ഇപ്പോള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളൊന്നും തന്നെയില്ല. മാത്രമല്ല സോളാര്‍ വ്യവസായത്തോടും ഇവര്‍ പൂര്‍ണമായും വിട പറഞ്ഞു. സോളാര്‍ കേസില്‍ ജയിലില്‍ ആയിരുന്നപ്പോള്‍ സരിത ബ്യൂട്ടീഷ്യന്‍ കോഴ്‌സും തയ്യലും പഠിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടാന്‍ കാരണക്കാരിയായ പഴയ സോളാര്‍ നായികയ്ക്ക് ഇപ്പോള്‍ രാഷ്ട്രീയതാല്‍പര്യങ്ങളില്ല. സോളാര്‍ വ്യവസായവുമായും ബന്ധമില്ല. മാസങ്ങളോളം ജയിലില്‍ കിടന്നപ്പോള്‍ ബ്യൂട്ടീഷന്‍ കോഴ്‌സും തയ്യലും പഠിച്ചു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം തന്നെ പീഡിപ്പിച്ചവര്‍ക്കെതിരേ നിരവധി പരാതികള്‍ സരിത നല്‍കി. അവയിപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്. സോളാര്‍ കേസ് അന്വേഷണത്തിനായി 10 കോടിയിലധികം രൂപയാണു പൊതുഖജനാവില്‍നിന്നു സര്‍ക്കാര്‍ ഇതിനകം ചെലവഴിച്ചതെങ്കിലും പലതും തേഞ്ഞുമാഞ്ഞു പോയി എ്ന്നതാണ് യാഥാര്‍ഥ്യം.

Top